പെണ്ണ് കാണാൻ വന്നപ്പോൾ പ്യൂണായ കാരണം വീട്ടുകാർ അപമാനിച്ച് ഇറക്കിവിട്ടു , പിന്നീട് അവനു വന്ന ഭാഗ്യം കണ്ടോ

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ആയിട്ടുണ്ട് എങ്കിൽ അവർ സംസാരിക്കട്ടെ നമുക്ക് മറ്റു കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ തന്നെ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിലിൽ പടിയിൽ നിൽക്കുന്നുണ്ടായിരുന്ന ടെസ്സി യാന്ത്രികമായി ആയി തന്നെ പുറകോട്ട് നീങ്ങി വേറെ ഒരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് ടെസിയുടെ കാര്യം ഓർത്തിരുന്നത് ഒന്ന് വന്നു കണ്ടോട്ടെ.

   

എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ഒരു ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണ ഏട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്ക് ആയി ജോഷ അവൻ അറിയില്ലേ തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം എല്ലാം നിരത്തി വയ്ക്കുന്ന അമ്മയെ ഒന്നു നോക്കിയിട്ട് അവൾ തന്നെ മുറിയുടെ മുൻപിലേക്ക് എത്തി തിരിഞ്ഞ ജോഷോ വരുന്നുണ്ടോ എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.

അയാൾക്കും പിടിച്ചില്ല ചേച്ചിയെ എന്നെ പെട്ടെന്ന് ഇങ്ങോട്ട് പോകുന്നത് അകത്ത് കുഞ്ഞിന് പാലു കൊടുക്കുകയായിരുന്നു അനിയത്തിയുടെ ചോദ്യം ടെസിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷയുടെ തലവട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെ ഉള്ള മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് കടന്നപ്പോൾ ജോഷ് ഉള്ളിലേക്ക് കയറി ജോ ഇത് വേണ്ടായിരുന്നു അവൻ കയറിയതും അത് പറഞ്ഞു എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും ഒരു പൂണ് വില്ലേജ് ഓഫീസിലെ പെണ്ണ് കാണാൻ വന്നത് ഇഷ്ടമല്ല അതുകാരണമാണോ നോക്ക്.

നിന്നെ സംസാരത്തിൽ തന്നെയുണ്ട് ഇപ്പോൾ ഒരു അപകർഷതബോധം മേടം എന്നുള്ള വിളി കേട്ടിട്ടാണോ പരസ്പരം ടീച്ചർ സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഫാമിലി ഉണ്ടോ എന്ന് അറിയാമോ എനിക്കൊരു അപകർഷത ബോധമില്ല കാരണം മേടമാണ് പെണ്ണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത് മെസ്സിയുടെ കണ്ണുകളിൽ ചെറിയൊരു തിളക്കം എല്ലാം മിന്നി മറഞ്ഞു മേടമാണ് കൂടപ്പിറപ്പുകളെ ഒരു കരയ്ക്ക് എത്തിച്ചത് എന്ന കൃഷ്ണേട്ടൻ പറഞ്ഞു അമ്മയും എന്നെ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടുള്ളത് കഷ്ടപ്പാട് എനിക്കും അറിയാം അപ്പോൾ എന്നെ പോലെ ഒരു ആൾ അത്രയേ ഞാൻ കരുതിയിട്ടുള്ളൂ ചേരുംപടി ആണല്ലോ ചേരേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.