55 വയസ്സും മൂന്നാമത്തെ കല്യാണം ആയിട്ടുള്ള യുവാവും 35 വയസ്സ് സുന്ദരിയും ആയിട്ടുള്ള യുവതിയുടെ മണിയറയിലേക്ക് എത്തിനോക്കിയപ്പോൾ നാട്ടുകാർ കണ്ടത്

അയ്യേ ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങേരെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ കഴിയില്ല പന്തലിൽ കൂട്ടംകൂടി നിന്ന് ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ടുകൊണ്ട് അവിടെ കൂടിയ ആളുകൾ അടക്കി ചിരിചു ചില പെണ്ണുങ്ങൾ വായ പൊത്തി ചിരിച്ചു ചില ആളുകൾ ഒന്നും കൂടെ ആ കല്യാണ ചെക്കനെ പാളി നോക്കുന്നുണ്ടായിരുന്നു അടുത്ത് ബനാറസ് പട്ടു സാരിയെടുത്ത് മണവാട്ടി ചമഞ്ഞു കൊണ്ട് തന്നെ നാണം കൂടി ഇരിക്കുന്ന പുതുപെണ്ണ് രേഖയ്ക്ക് 35 വയസ്സ് ഉള്ളൂ ഈ ഒരു പെണ്ണിനെ എന്തിന്റെ അസുഖം ആണ് ഒരു ജാതകദോഷം ഉണ്ട് എന്ന് കരുതി ഒരു കിളവന്റെ.

   

കൂടെ പോകാൻ ആയിട്ട് അവൾ കാശു മാത്രമേ നോക്കിക്കാണുകയുള്ളൂ കൂടെ നിന്ന് ഒരു അയൽവാസി പെണ്ണ് അത് പറഞ്ഞു കേട്ട് ഒരു മദ്യവയസ്സ്ക ആ പറഞ്ഞ നോക്കി ഒരു ചിരി ചിരിച്ചു നിനക്ക് 35 വയസ്സ് ആയിട്ടില്ല നല്ല ഒരു കെട്ടിയ നിനക്കും ഉണ്ടായിരുന്നില്ലേ ഒഴിവാക്കി പോന്നിട്ട് ഇപ്പോൾ വയസ്സനെങ്ങി വയസ്സിൽ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്നിട്ട് മനുഷ്യരെ കളിയാക്കുക ആ പെണ്ണ് ആകെ നാണംകെട്ട് പോയി ആദ്യ രണ്ട് കെട്ടിയോളും ആരിലും കുട്ടികളില്ല ആരുടെ കുഴപ്പമാണ് ആവോ വേറൊരുത്തി പറയുന്നുണ്ടായിരുന്നു എന്ന് കരുതി ഇതിൽ ഉണ്ടാകണമെന്നില്ലല്ലോ.

അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ളൂ ഇനി ഇപ്പോൾ അങ്ങയുടെ കുഴപ്പമാണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താണ് രേഖ എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചിട്ടുള്ളത് ഒന്നും മിണ്ടാതിരിക്ക പെണ്ണുങ്ങളെ ഇങ്ങനെ പിറുപിറുക്കാതെ ആ മധ്യവയ്സ്സക്ക് പറഞ്ഞു 55 കാരൻ മദന്റെ മൂന്നാമത്തെ കല്യാണമാണിത് ആദ്യ ഭാര്യ അർബുദം ഒന്നും രണ്ടാമത്തെ ഭാര്യ വൃക്കയ്ക്ക് തകരാർ സംഭവിച്ചു മരിച്ചു ആദ്യ ഭാര്യ ലക്ഷ്മികുട്ടിയുടെ ഒപ്പം.

പത്തുകൊല്ലവും രണ്ടാമത്തെ ഭാര്യ സുനന്ദയുടെ കൂടെ 6 കൊല്ലവും അവൻ ജീവിച്ചു ഇനി ഒരു കല്യാണം വേണ്ട എന്ന് അവൻ ഉറപ്പിച്ചിട്ടുള്ളതാണ് പക്ഷേ വയസ്സ് കൂടുന്തോറും അവന് പേടിക്കേറി ചൂട് വെള്ളം ഉണ്ടാക്കിത്തരാൻ ആരാ എന്ന് അമ്മയുടെ വേവലാതി മുമ്പിൽ അവൻ വീണ്ടും വിവാഹത്തിന് തയ്യാറായി രണ്ടുമാസം മുന്നേ തന്നെ ബ്രോക്കർ അവന്റെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു നല്ലൊരു കുട്ടിയുണ്ട് നല്ല പഠിപ്പും വിവരവും എല്ലാം ഉണ്ട് പേര് രേഖ അങ്ങനെ എന്തോ ആണ് നമുക്കൊന്ന് പോയി നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.