മുഖം മാത്രമല്ല ശരീരം മുഴുവൻ വെളുക്കാൻ അടുക്കളയിലെ ഈ രണ്ട് കാര്യങ്ങൾ മാത്രം മതി.

ഇന്നത്തെ നമ്മുടെ വീഡിയോ ഒരു പീൽ ഓഫ് മാസ്ക് അല്ലെങ്കിൽ ഒരു സ്കിൻ വൈറ്റനിംഗ് മാസ്ക് ആണ്. അതിൽ നമ്മൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇൻഗ്രീഡിയൻറ്സ് ആണ് കറ്റാർവാഴ. നമ്മൾ വീട്ടിൽ തന്നെ വെച്ച് വളർത്തിയ കറ്റാർവാഴ ആണ് ഇതിന് ഉപയോഗിക്കേണ്ടത്. കറ്റാർവാഴയുടെ പ്രത്യേകത എന്താണ് എന്ന് വച്ചാൽ ഇത് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും ഇതിന് അധികം മഴ ഒന്നും പറ്റില്ല.

അതുപോലെ തന്നെ ഒരുപാട് വെയിലും പറ്റില്ല അതുകൊണ്ട് ഇത് കൃഷി ചെയ്യുമ്പോൾ മാനേജ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകും. എണ്ണയുടെ ആവശ്യത്തിന് ആണെങ്കിലും ഞാൻ പുറത്തുനിന്ന് ആണ് കറ്റാർവാഴ വാങ്ങുന്നത് അത് വാങ്ങിച്ചിട്ട് ബാക്കി വരുന്നത് ഇവിടെ കുഴിച്ചിടും. എന്നാൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന ജെൽ കുറച്ചു കൂടി ക്ലിയർ ആയിട്ട് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.

ആദ്യ യൂസിൽ തന്നെ നല്ലതുപോലെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത്. അതിന് ആദ്യം തന്നെ വേണ്ടത് മുട്ട ആണ് ഞാൻ ഇവിടെ വീട്ടിൽ ഉള്ള കോഴിമുട്ട ആണ് എടുത്തിട്ടുള്ളത്. അപ്പോൾ നിങ്ങൾക്ക് ഇതിനായി ഏത് മുട്ട വേണമെങ്കിലും എടുക്കാം കടയിലുള്ള മുട്ട വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ വീട്ടിലുള്ളത് ആയാലും കുഴപ്പമില്ല.

അപ്പോൾ അതിൻറെ വെള്ള മാത്രമാണ് നമുക്ക് ആവശ്യമുള്ളത് ഒരു മുട്ടയുടെ വെള്ള മുഴുവനായി തന്നെ ഞാനിവിടെ എടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.