കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും തിരക്കുള്ള റോഡിൽ വഴികാട്ടിയായി കുഞ്ഞുമകൾ,

അമ്മയ്ക്കും കണ്ണായി മാറിയിട്ടുള്ള ഒരു കൊച്ചു കുഞ്ഞിന്റെ ഒരു ഹൃദയസ്പർശിനിയായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് തന്നെ കാഴ്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും നടക്കാനായി സഹായിക്കുകയാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടി കണ്ടാൽ മൂന്ന് നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയാണ് ഇപ്പോൾ ആ കുടുംബത്തിന് വഴികാട്ടിയും മാതാപിതാക്കൾ മക്കൾക്ക് വഴി കാണിക്കണം എന്നാണ് പൊതുവേ.

   

പറയാറുള്ളത് എന്നാൽ ഇവിടെ ഈ ഒരു കൊച്ചു കുഞ്ഞാണ് തന്നെ അച്ഛനും അമ്മയ്ക്കും എല്ലാം വഴി കാണിക്കുന്നത് ആ കുട്ടിയുടെ ശരീരത്തിൽ ഒരു ഷോള് ചുറ്റിയിട്ടുള്ളത് നമുക്ക് വീഡിയോയിലൂടെ കാണാം ആ ഷോളിന്റെ ഒരറ്റം അമ്മയുടെ കൈകളിലാണ് കുഞ്ഞിന്റെ പാല പിന്തുടർന്നുകൊണ്ട് തന്നെയാണ് ആ ഉമ്മ നടക്കുന്നത് അതിനു തൊട്ടു പുറകെ തന്നെ അമ്മയുടെ ബാഗിൽ പിടിച്ചുകൊണ്ട് തന്നെ അച്ഛനും നടക്കുകയാണ് ആരാണ്.

ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത് എന്താണ് ഈ കുടുംബത്തിന് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമല്ല എന്നാലും കുടുംബം ജീവിക്കാൻ വേണ്ടി ഭിക്ഷ എടുക്കുകയാണ് എന്ന് നമുക്ക് വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കി എടുക്കാം ഇല്ല എങ്കിലും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും ഒരുമിച്ച് മുന്നോട്ട് പോകുന്ന ഈ ഒരു കുടുംബം സമൂഹത്തിന് ഒരു മാതൃക കാഴ്ചയുണ്ട് എന്ന് അഹങ്കരിക്കുന്ന നമ്മൾ പഠിക്കേണ്ട ഒരു കാര്യം.

തന്നെയാണ് അവരുടെ ഒത്തൊരുമയും സ്നേഹവും എന്താണ് എന്നുള്ളത് പുതിയ ആളുകളുടെ കണ്ണുകൾ നിറയിച്ചിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇത് ഒരു കുഞ്ഞിനും കുടുംബത്തിനും അവൾ ആശ്രയിച്ചുകൊണ്ട് തന്നെ നിരവധിവീഡിയോയ്ക്ക് താഴെ വന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.