അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന് മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല

ക്യാമറ പോലും മനുഷ്യനോട് മിണ്ടാതെ അന്തർമുഖരായി ഇരിക്കുകയും പ്രായമായില്ലേ എന്ന് കരുതി വീട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് ഒരു മാതൃക യാണ് ഈ ഒരു അമ്മ.

   

ഈ പ്രായത്തിലും ഇംഗ്ലീഷിൽ സംസാരിക്കാനും കാര്യങ്ങളെല്ലാം പറയാനും വളരെയധികം ആത്മവിശ്വാസം കാണിച്ചിട്ടുള്ള അമ്മയ്ക്ക് തന്നെ നമുക്ക് കൊടുക്കാം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.