ഒരുപാട് അന്വേഷിച്ച് അവസാനം വന്നത് രണ്ടാംകെട്ട് കഴിഞ്ഞ പെണ്ണിന്റെ ആലോചന, ഇത് വേണ്ട എന്ന് വീട്ടുകാർ പക്ഷേ പെണ്ണിനെ കണ്ടപ്പോൾ വീട്ടുകാർ ഞെട്ടിപ്പോയി

രണ്ടാമത്തെ കെട്ട് എന്ന് കേട്ടിട്ടുണ്ട് ഇത് ഇപ്പോൾ മൂന്നാമത്തെ കെട്ട് ഇത് പറയാൻ നിനക്ക് നാണമുണ്ടോ ഗോപിക്ക് വയസ്സ് 45 ആയി എന്ന് കരുതി ചെറുക്കാനെ കൊണ്ട് ചെന്ന് കുഴിയിൽ ചാടിക്കണമെന്ന് നിനക്ക് എന്താണ് ഇത്ര നിർബന്ധം ഇനിയും കാത്തിരുന്നു കഴിഞ്ഞാൽ അവൻ ഒരു പെണ്ണ് കിട്ടില്ല എന്റെ കാലം കഴിഞ്ഞാൽ പിന്നെ അവൻ ആരാണ് ഉള്ളത് എന്ന് പറഞ്ഞ് നടക്കുന്നതിലും ഒരെണ്ണം തിരിഞ്ഞുനോക്കാൻ അവനെ ആരും കാണില്ല ഒരു കാപ്പി കൊടുക്കാൻ ആരെങ്കിലും.

   

ഉണ്ടോ അവന് അതിനാണോ ഒരു മൂന്നാംകെട്ടു കാരിയെ കൊണ്ട് കെട്ടിക്കുന്നത് എത്രയെത്ര ആലോചനകൾ കൊണ്ടുവന്നതാണ് ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറിയത് അവൻ തന്നെയല്ലേ ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു തീരുമാനം എനിക്കറിയില്ല ഇനി അതൊക്കെ അവന്റെ തീരുമാനമാണ് ഇനി ഇനി ഇതിൽ പറയാൻ പോയാൽ അതും വേണ്ട എന്ന് വയ്ക്കും അവൻ ചെറിയ പേടിയോടുകൂടി തന്നെ അവർ അത് പറയുമ്പോൾ കാരണവർ അവർ മുഖം തിരിച്ചു അമ്മയും മോനും എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടല്ലേ എന്നെ വിളിക്കുന്നത് സഹകരിക്കുക അത്രതന്നെ ഇയാൾ പറഞ്ഞു.

തരുമ്പോൾ തന്നെ ഗോപി അകത്തുനിന്നും പുറത്തേക്ക് വന്ന് പെണ്ണ് കാണാൻ ആയിട്ട് ഒരുങ്ങി വരുന്നവരെ കാണുമ്പോൾ മുഖം കറുപ്പിച്ചു നോക്കുന്ന അയാളുടെ ചിരിയാണ് ഗോപി നേരുടേണ്ടി വന്നിട്ടുള്ളത് രമണി അവരെ ഏത്താറായി ലക്ഷ്മിയോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞോളൂ രാഘവൻ മാഷ് ഉമ്മറത്ത് കസേരയിൽ എല്ലാം കളയുമ്പോൾ ആ അമ്മ കൊടുത്തേക്ക് വന്നു അവൾക്ക് വിവാഹം വേണ്ട എന്നാണ് പറയുന്നത് നാട്ടുകാർ അറിഞ്ഞാൽ.

പരിഹസിക്കും എത്രയും വേണ്ടെന്നു നിന്നെ എട്ടു തിരിയാത്ത പെങ്കൊച്ചിനെയും കൊണ്ട് അവളെ എങ്ങനെ ജീവിക്കും എന്തെങ്കിലും ഉദ്യോഗത്തിന് പോകാനുള്ള വിദ്യാഭ്യാസ യോഗ്യതാ അവൾക്ക് ഉണ്ടോ പ്ലസ്ടു പൂർത്തിയാ തന്നെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയതല്ലേ എന്നിട്ടും അവന്റെ അടിയും കൊണ്ട് അവന്റെ തലയിൽ ചൂടുവെള്ളം കോരി ഒഴിച്ച് കൈകുഞ്ഞുമായി കയറി വന്നപ്പോൾ മറുത്ത് ഒരു വാക്കും പറയാതെ തന്നെ അവളെ സ്വീകരിച്ചില്ല അതുതന്നെ നമ്മൾ ചെയ്തിട്ടുള്ള വലിയ ഒരു തെറ്റായിപ്പോയി ഒന്ന് പതുക്കെ പറ അവൾ അകത്തു തന്നെയുണ്ട് കേൾക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.