കറിവേപ്പില വീടിന്റെ ഈ ഭാഗത്ത് വളർന്നാൽ പിന്നെ നിങ്ങളുടെ സകല കടവും തീരും

കറിവേപ്പില എന്നത് ഒരു ചെറിയ ഒരു വ്യക്ഷമാകുന്നു സാധാരണയായി സമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇവ കണ്ടുവരുന്നതാകുന്നു വേരിൽ നിന്നും മുളച്ചു വരുന്ന തൈകൾക്ക് പകരം ഇതേ രീതിയിൽ പ്രാധാന്യമുണ്ട് നടുന്നതും വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്നത് ആയിട്ടുള്ള സ്ഥലങ്ങളിൽ നല്ലതുപോലെ വളരുന്നു എന്നുള്ള പ്രത്യേകതയും ഇതിനുള്ളതാകുന്നു ഇല തൊലി വേര് എന്നിവയ്ക് ഔഷധഗുണങ്ങളെല്ലാം.

   

ഉള്ളതാണ് കറിവേപ്പില സർവ്വസാധാരണമായി തന്നെ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സസ്യം തന്നെയാകുന്നു അതുകൊണ്ടുതന്നെ ഏവരുടെയും വീടുകളിൽ നിത്യവും ഉണ്ടാകുന്ന ഒരു വസ്തുക്കളിൽ ഒന്നുതന്നെയാണ് കറിവേപ്പില എന്ന് പറയുന്നത് എന്നാൽ ഇത് വീടുകളിൽ നടുമ്പോൾ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചിട്ടില്ല എന്നുണ്ടെകിൽ അത് വളരെ ദോഷകരമായി മാറുന്നതാണ് അതിനു പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ആണ്.

എന്ന് പറയാം ഈ കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം വാസ്തുപരമായിട്ടാണ് കൂടുതലായിട്ടും ഇത്തരത്തിലുള്ള കാര്യങ്ങൾ പല വസ്തുവിദഗ്ധർക്കും വ്യത്യസ്തമായ അഭിപ്രായമാണ് ഈ കാര്യമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.

ഇവ നടുന്നതുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന തന്നെ പ്രധാനമായിട്ടുള്ള അഭിപ്രായം ഇവ വീടുകളിൽ നടൻ ആയിട്ട് പാടില്ല എന്നുള്ളത് ആകുന്നു എന്നാൽ വീടുകളിൽ ദോഷം കൂടാതെ തന്നെ എങ്ങനെ നട്ടുപുലർത്താൻ എന്നതിനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇത്തരത്തിൽ വളർത്തുകയാണ് എങ്കിൽ ഇത് ഈ വീടുകൾക്ക് ഗുണകരമായി വന്നുചേരും എന്നുള്ള കാര്യം ശ്രദ്ധിക്കുകഇന്നത്തെ കാലത്ത് ഒരുപാട് സ്ഥലമെല്ലാം ഉണ്ടാകണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.