ലക്ഷക്കണക്കിന് രൂപ പെൻഷൻ ലഭിച്ചിട്ടും അവസാനം എത്തിയത് വൃദ്ധസദനത്തിൽ, വസ്തു വിൽക്കാൻ ചെന്ന മകനോട് അയാൾ പറയുന്നത് കേട്ടോ

മോനേ നീ ഇവിടെ വരെ ഒന്ന് വരാമോ ഒരുപാടായില്ലേ ഞാൻ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട് അച്ഛൻ എന്താണ് ഇപ്പോൾ പറയുന്നത് എനിക്ക് ഇവിടെ നല്ലതുപോലെ തിരക്കാണ് ആഴ്ചയിലെ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്ന പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ എല്ലാം പറഞ്ഞു പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒരുപാട് സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ്.

   

ഞാൻ കാനഡയിലും കൂടെ വരാൻ ആയിട്ട് അച്ഛൻ ഇഷ്ടമുണ്ടോ എന്ന് ഞാൻ ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല താമസിക്കുന്ന വലിയ ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കാനുള്ള സമയമില്ല പിന്നെ ഞാൻ എങ്ങനെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാനായിട്ട് ഉണ്ടായിരുന്നില്ല ഒറ്റയ്ക്ക്.

തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല വൃദ്ധസദനത്തിൽ എടുക്കുന്നുമില്ല ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ അവിടെ കഴിയുന്നു പേരുകേട്ട തറവാട്ടുകാരൻ നല്ല ഒരു തുക പെൻഷൻ ആയിട്ടുണ്ട് എന്നിട്ട് പോലും അവസാനം അവിടേക്ക് എത്തി വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും വിചാരിച്ചു തിരക്കുകളെല്ലാം കൂടി നാട്ടിലേക്കുള്ള യാത്രകൾ എല്ലാം നല്ലതുപോലെ കുറഞ്ഞു അല്ലെങ്കിൽ എന്നെ അത് ഒരു ചെലവാണ് എന്നെ സംബന്ധിച്ചിടത്തോളം.

അനാവശ്യമായ ചെലവ് തന്നെയാണ് അത് എന്തോ പെട്ടെന്ന് മനസ്സിലുള്ള ഒരു വിങ്ങൽ ആദ്യമായിട്ടാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറയുന്നത് എന്തായാലും ഭാര്യയും മക്കളെയും എല്ലാം കൂടെ കൂട്ടിയിട്ടില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കാൻ ആയിട്ട് തീരുമാനിച്ചു അത്യാവശ്യമായിട്ട് വേണ്ട സാധനങ്ങൾ എല്ലാം തന്നെ എടുത്തു തൽക്കാലം ഒരു വർക്ക് ഫ്രം ഹോം ഒപ്പിച്ചു തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ അനിയത്തിയോട് വരുന്നോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെയാണ് നാട്ടിലെത്തിയ ഉടനെ തന്നെ കാണുവാനായി പോയി അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി ആകെ ക്ഷീണിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.