മുഷിഞ്ഞ ഡ്രസ്സ് ഇട്ടു വന്ന കുട്ടിയെ ആദ്യം പുറത്താക്കി പിന്നെ, അവന്റെ പാട്ട് കേട്ട് ജഡ്ജസ് ഞെട്ടിപ്പോയി

എന്റെ മോൻ നല്ലത് പോലെ പാടും സാർ മുരളി കൃഷ്ണാ കുട്ടിയെ ഒന്നു നോക്കി കഷ്ടിച്ച 12 വയസുണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ട് അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി വിനയത്തോടുകൂടി തന്നെ പറഞ്ഞു മുരളി കൃഷ്ണൻ സ്ത്രീയെ എപ്പോഴാണ് ശ്രദ്ധിക്കുന്നത് എവിടെയോ ഞാൻ കണ്ട പരിചയം ഉള്ള മുഖം പേര് എന്താണ് അയാൾ അവളോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിന് ഞാൻ.

   

കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ ഞാൻ ഒന്നിച്ചു പാടിയിട്ടുമുണ്ട് അയാൾക്ക് എപ്പോഴും ഓർമ്മ വന്നു ഇപ്പോൾ ഈ സ്കൂളിൽ സാറാണ് മാഷേ എന്ന് ഞാൻ അറിയുന്നത് മോന് കുറച്ചു നേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താണ് ഞാൻ എന്നെക്കൊണ്ട് അറിയുന്ന കാര്യങ്ങളെല്ലാം ഞാൻ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലേക്ക് വന്നു കൊള്ളൂ എന്റെ വീട് അറിയാമോ വീട് അറിയാം പക്ഷേ കുട്ടി ഉത്സാഹത്തോടെ കൂടി തന്നെ പറഞ്ഞു മോന്റെ പേര് എന്താണ് കാശി കാശിനാഥൻ എനിക്ക് ഈ പീരിയഡ് ക്ലാസ്സ് ഉണ്ട് കൈകൂപ്പി കൊണ്ട് യാത്ര പറഞ്ഞു പോയി പാടും എന്ന് ദേവിക പറഞ്ഞുവെങ്കിലും.

അത്യപൂർവ്വം ആയിട്ടുള്ള കഴിവുള്ള കുട്ടി തന്നെയാണ് കാശി എന്ന് ഓരോ തവണ അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താണ് ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടുവരാൻ ആയിട്ട് ദൈവിക വൈകിയപ്പോൾ മുരളി അവനോട് ചോദിച്ചു അമ്മ രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും അതാണ് അവിടെ വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.

മാഷേ രണ്ട് വളവ് തിരിഞ്ഞാൽ എന്റെ വീട് അയ്യോ വേണ്ട ഒറ്റയ്ക്ക് പോകേണ്ട എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാൻ മാഷിന് ബുദ്ധിമുട്ടാവില്ലേ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത് എത്തിയിട്ടുള്ള മുതിർന്ന ആൾ ചോദിക്കുന്ന പോലെയായിരുന്നു അയാൾ പുഞ്ചിരിച്ചു സാരമില്ല ഇത് ഞാൻ അങ്ങ് സഹിച്ചു അപ്പോഴേക്കും തന്നെ ഓടി കിതച്ചു ദൈവിക വന്നിട്ടുണ്ടായിരുന്നു ക്ഷമിക്കണം മാഷേ ഞാൻ വൈകിപ്പോയി അവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഒരു ചാനൽ ഓഡിയേഷന് പോകുന്നുണ്ട് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആണത്രേ ചോദിച്ചറിഞ്ഞു വന്നപ്പോൾ നേരം പോയി നമുക്ക് മോനെയും കൊണ്ട് പോയാലോ സാറേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.