കൊച്ചു പയ്യൻ വഴിയേതാ പുഴയേതാ എന്നറിയാതെ നിന്ന ആംബുലൻസ് കണ്ട് ചെയ്തത് കണ്ടോ ഇതാണ് മരണമാസ്സ്‌ !!!!!

വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴയിലാണ് എന്നും പാലം ഏതാണെന്നും എനിക്കറിയാം കഴിയാത്ത ഒരു അവസ്ഥയിൽ ഒരു ആംബുലൻസിനോട് ബാലൻ ചെയ്യുന്നത് കണ്ടോ കയ്യെടുത്ത് സോഷ്യൽ ലോക്കം സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് വെള്ളക്കട്ടിൽ വഴിയറിയാതെ നിന്നിട്ടുള്ള ആംബുലൻസ് ഡ്രൈവറിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടുകൂടി.

   

പുഴ ഏതാണ് വഴി ഏതാണ് എന്നൊന്നും അറിയാൻ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ആംബുലൻസിന് വഴി കാണിച്ച ബാലൻ നീന്തിട്ടുള്ളത് പുറത്തുനിന്ന് വരുന്ന ആൾക്ക് വഴി അറിയാനായി കഴിയണമെന്നില്ല അവിടെയാണ് ബാലൻ കൈവഴി കാട്ടി എത്തിയിട്ടുണ്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വീഡിയോ.

പുറത്തേക്ക് വിട്ടിട്ടുള്ളത് കർണാടകയിലെ കൃഷ്ണ നദിക്ക് സമീപം സമീപം മഴയിൽ നിറഞ്ഞു ഒഴുകിയ കൃഷ്ണ നദി പാലം കഴിഞ്ഞപ്പോൾ ആയിരുന്നു ആംബുലൻസ് വന്നിട്ടുള്ളത് പുഴ ഏതാണ് പാലം ഏതാണ് എന്ന് സംശയത്തിൽ ഡ്രൈവർ നിൽക്കുമ്പോഴാണ് ആംബുലൻസിന്റെ മുമ്പിലൂടെ നിന്തി ബാലൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.