ഏറ്റവും കൂടുതൽ ഇന്ന് കണ്ടതിൽ മനസ് കണ്ണും നിറച്ച വീഡിയോ ഇതാണ്,

ഒരുപാട് വിഷയങ്ങൾ പഠിപ്പിച്ച അധ്യാപകൻ ആകാനായിട്ട് ആർക്കും തന്നെ പറ്റും പക്ഷേ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സ് അറിഞ്ഞ് വിഷമങ്ങൾ അറിഞ്ഞ് അവരുടെ കൂടെ നിന്ന് അവർക്ക് ഒരു നേരമെങ്കിലും ഒരു സമാധാനം കൊടുത്ത് അവരെ മനസ്സിലാക്കി അവരുടെ മനസ്സിൽ കയറാൻ ആയിട്ട് അങ്ങനെ എല്ലാ അധ്യാപകർക്കും സാധിക്കില്ല വളരെ കുറച്ച് ആളുകൾക്ക് മാത്രം പറ്റുന്ന ഒരു കാര്യമാണ് അങ്ങനെ ചില അധ്യാപകരും ഉണ്ടെങ്കിൽ തന്നെ.

   

ഇനി എത്ര മുതിർന്നാലും എത്രത്തോളം വലിയ നിലകളിൽ എത്തിയാലും ഒന്നും അവരെ മറക്കുന്നുമില്ല പാസ് ചെയ്തു പോയപ്പോൾ താൻ പഠിപ്പിക്കുന്ന സ്റ്റുഡന്റ് കണ്ണുനിറഞ്ഞു നിൽക്കുന്നതാണ് ഈ സാർ കാണുന്നതിന് അങ്ങനെ ചുമ്മാതെ കണ്ട് കുട്ടികളുടെ കരച്ചിൽ കണ്ട് അങ്ങനെ പോകാൻ ആയിട്ട് ഈ ഒരു സാർ തയ്യാറായിട്ടില്ല അതുകൊണ്ടുതന്നെയാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയ ആകെ തന്നെ ഏറ്റെടുത്തിട്ടുള്ളത്.

അങ്ങനെ ഒരു കുട്ടിയെ ഒരു നേരമെങ്കിലും ഒരു നേരം സമാധാനം വാക്ക് നൽകി തന്നെ ഒരു കവിള് ഒരു നുള്ള് കൊടുത്തു വളരെ സമാധാനിപ്പിച്ച് കരച്ചിൽ എല്ലാം മാറ്റി ഈ ഒരു കാർ പറഞ്ഞു വിട്ടു കഴിയുമ്പോൾ ആ കുട്ടിക്ക് എന്തോരം ഒരു സമാധാനം ജോലി കാണുമ്പല്ലേ ഇനി എന്ത് വലിയ വിഷമത്തിലാണ് എങ്കിലും എന്തു വലിയ കൂട്ടുകാരി തമ്മിൽ വഴക്കിട്ടിട്ടാണ് എങ്കിൽ കൂടിയും ഒരു സമാധാനം അവരുടെ മനസ്സിൽ ഉണ്ടാക്കി കൊടുത്തിട്ടുള്ള.

ഒരു സമാധാനം പറയുന്നത് വളരെയധികം വളരെ വലുത് വലുത് തന്നെയാണ് എങ്കിലും ഈ വീഡിയോ കാണാൻ വീഡിയോ കാണുന്ന എല്ലാവർക്കും കാണും എങ്ങനെ മനസ്സിൽ ഓർത്തിരിക്കാൻ കഴിയുന്നഅധ്യാപകൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.