ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ, ഈ ബസ് ഡ്രൈവർക്ക് കൊടുക്കണം ഇന്നത്തെ ബിഗ് സല്യൂട്ട്

കൈ കാണിച്ചിട്ട് ബസ് സ്റ്റോപ്പ്‌ അല്ല എന്ന് പറഞ്ഞ് വണ്ടി നിർത്താതെ പോകുന്ന ഡ്രൈവർമാർ ഇതൊക്കെ ഒന്ന് കാണണം അകലെ നിന്ന് ബസ് കയറാൻ വരുന്ന ഒരു സാധു സ്ത്രീയുടെ മുമ്പിൽ ബസ് നിർത്തിയിട്ട് ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മനസ്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറൽ.

   

ആയിട്ട് മാറുന്നത് വരുന്നത് വരെ കാത്തിരിക്കുകയും ഒടുവിൽ വാതിൽ തുറന്ന ബസ്സിൽ കയറാൻ ആയിട്ട് സഹായിക്കുകയും എല്ലാം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണം തന്നെയാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത് ഏതായാലും ഏതായാലും നല്ല മനസ്സിന് കണ്ടക്ടർക്കും ഞങ്ങളുടെ ഒരു ബിഗ് സല്യൂട്ട് തന്നെ നൽകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.