യാതൊരു മരുന്നും കഴിക്കാതെ ഷുഗർ നോർമൽ ആക്കാം.ദിവസവും 10 ഗ്രാം ഇത് കഴിച്ചാൽ മാത്രം മതി.

ഞാൻ ഇന്ന് വന്നിട്ട് ഉള്ളത് വളരെ ലളിതമായ രീതിയിൽ പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ കഴിയുന്ന നല്ല അടിപൊളി ഒരു റെമഡി പറഞ്ഞു തരാൻ വേണ്ടി ആണ്. ഇത് ഒരു വിധം എല്ലാവരും ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുള്ള സംഭവമാണ്. അപ്പോൾ എന്താണ് ഈ ഒരു റെമഡി എന്ന് പറഞ്ഞ് തരാം അതിനായി വീഡിയോ മുഴുവൻ ആയി കാണുവാൻ ശ്രമിക്കുക. എന്നാൽ ആണ് ഇതിൻറെ പൂർണമായ ബനഫിറ്റ് എന്ത് ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ ഇത് എന്താണ് എന്ന് പറഞ്ഞ് തരാം.

ഇതിൽ നമ്മൾ ഉപയോഗിക്കുന്നത് നമ്മൾ കറികളിൽ ഉപയോഗിക്കുന്ന മത്തങ്ങ ആണ്. ഇതിൽ പ്രമേഹത്തിന് ഉള്ള നല്ല അടിപൊളി പരിഹാരമുണ്ട് കേട്ടോ. ഇത് മധുരമുള്ള ഒരു ഭക്ഷണം ആണെങ്കിൽ കൂടിയും ഇത് പ്രമേഹത്തിന് വേണ്ടി ഉള്ള നല്ലൊരു പരിഹാരമാണ്. ഇതിൽ ഗ്ലൈസമിക് ലോഡ് തീരെ കുറവ് ആണ്. അതായത് ഇത് രക്തത്തിൽ ഗ്ലൂക്കോസ് തോത് ഉയർത്തില്ല എന്ന് വേണം പറയാൻ വേണ്ടി.

ഇതിൻറെ പൾപ്പിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ, വൈറ്റമിൻ സി,പൊട്ടാസ്യം, ഫൈബർ, മാംഗനീസ് അയൺ കൊപ്പർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോ ഹൈഡ്രേറ്റ് ഉണ്ട് എങ്കിലും ഇത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധനവിന് കാരണം ആകുന്നില്ല കേട്ടോ കാരണം കാർബോ ഹൈഡ്രേറ്റ് ഇഫക്ട് കുറയ്ക്കുന്ന ഒരുപാട് ഘടകങ്ങൾ ഇതിൻറെ അകത്ത് ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.