മുടി വളർത്തിയെടുക്കാം ഇനി കാൽപാദം വരെ.

ഹലോ ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഇന്ന് മുടിവളരാനുള്ള നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഒരു തവണ തന്നെ ഇത് അപ്ലൈ ചെയ്താൽ നല്ലൊരു റിസൾട്ട് നമുക്ക് കിട്ടും. നമ്മുടെ വീട്ടിൽ ലഭിക്കുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. വെളിയിൽ നിന്നും ഒന്നും എക്സ്ട്രാ വാങ്ങിച്ചു ചേർത്തിട്ടില്ല. ഇത് അപ്ലൈ ചെയ്താൽ ഒരു സൈഡ് എഫക്ട്കളും വരില്ല.

അതുപോലെതന്നെ മുടി നന്നായി വളരുകയും, നല്ല കട്ടിയുളളതായി മാറുകയും ചെയ്യും. അതുപോലെതന്നെ മുടി കൊഴിച്ചിൽ, താരൻ, പേൻ ഇവയെല്ലാം മാറിക്കിട്ടും. അത്രയും ഫലപ്രദമായ ഒരു ടിപ്പാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഈ ടിപ്പ് ചെയ്യാനായി ഒരു ബൗളിൽ വറുത്ത ഉലുവപൊടി രണ്ട് ടീസ്പൂൺ ഇടുക. ഇതിൻറെ മെയിൻ ഇൻഗ്രീഡിയൻറ്ഉ ലുവയാണ്. അതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. നല്ല കട്ട തൈര് മാത്രമേ ചേർക്കാവൂ. അടുത്തതായി അര ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക. ഒലിവ് ഓയിൽ കയ്യിൽ ഇല്ലാത്തവർ ബദാം ഓയിൽ അല്ലെങ്കിൽ കോക്കനട്ട് ഓയിൽ ചേർക്കാവുന്നതാണ്.

അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്യുക. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നാൽ,കുളിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് തലയിൽ തേച്ച് വെള്ളത്തിൽ കഴുകിയെടുക്കുക. നിങ്ങൾക്ക് ഹെർബൽ ഷാംപൂ ഉണ്ടെങ്കിൽ അത് യൂസ് ചെയ്യാവുന്നതാണ്. ഈ ഒരു ടിപ്പ് നമുക്ക് തലയോട്ടിയിൽ ചെയ്യേണ്ട ആവശ്യമില്ല മുടിയിൽ മാത്രം തേച്ചാൽ മതിയാവും. ടിപ്പിനെക്കുറിച്ച് പൂർണ്ണമായും അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.