ഹെവി ആയ തടി കുറയ്ക്കാം ഇനി ഈസി ആയി.

ഹലോ ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. നമ്മുടെ ഇടയിൽ കാണുന്ന ഹെവി ആയിട്ടുള്ള വെയിറ്റ് കുറക്കാനുള്ള ഒരു നല്ല ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. Pcod,തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും ഈയൊരു ടിപ്പ് എടുക്കാവുന്നതാണ്. നല്ല തടി ഉണ്ടെങ്കിൽ നമുക്ക് ഇരിക്കുന്നിടത്ത് നിന്ന് തന്നെ എണീക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. കുറച്ചു നേരം ജോലി ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നമ്മൾ പെട്ടെന്ന് ക്ഷീണിച്ചു പോവും. ഇതൊക്കെയാണ് ആണ് തടികൊണ്ടുള്ള ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ. അതുകൊണ്ടുതന്നെ തടി കുറയ്ക്കാനുള്ള ഒരു ടിപ്പും ആയിട്ടാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

ഈ ടിപ്പ് ചെയ്യാനായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് ഇടുക . അത് ഒരു രണ്ടു മൂന്നു മിനിറ്റ് വെള്ളത്തിലിട്ട് എടുക്കുക. ഗ്രീൻടീയിൽ ഒരുപാട് ഹെർബൽസ് ഉണ്ട്. അത് നമ്മുടെ കൊഴുപ്പിനെ ഒക്കെ അലിയിച്ചു കളയാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആണ് ആളുകൾ അവൾ രാവിലെ വെറുംവയറ്റിൽ ഇത് കുടിക്കുന്നത്. ഇനി ആ വെള്ളത്തിലേക്ക് ഒരു അര ടീസ്പൂൺ പട്ട പൊടി ചേർത്ത് കൊടുക്കുക. പട്ട പൊടി നമ്മുടെ മെറ്റാബോളിസം ലെവൽ ഇന്ക്രീസ് ചെയ്യാൻ സഹായിക്കും. കൂടാതെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്നു.

പട്ട പൊടി ചേർത്തതിനുശേഷം ഇത് നല്ലപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ഡ്രിങ്ക് നമ്മുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കാനും ഹെവിവെയ്റ്റ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് കുടിക്കേണ്ട രീതി എന്നത് രാവിലെയും രാത്രിയും രണ്ടുനേരം വെച്ച് കുടിക്കുക.

ഒരാഴ്ച ഇത് കണ്ടിന്യൂവെസ് ആയി ചെയ്താൽ നമുക്ക് ഇതിൻറെ റിസൾട്ട് ലഭിക്കുന്നതാണ്. ഈയൊരു ഡ്രിങ്ക് നമ്മൾ കുടിക്കുന്ന സമയത്ത് ഫ്രഷ് ആയി തന്നെ ഉണ്ടാക്കിയെടുക്കുക. പിന്നെ ഈ ഡ്രിങ്ക് വെറും വയറ്റിൽ കഴിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അപ്പോൾ എല്ലാവരും ഈ ഒരു ടിപ്പ് ട്രൈ ചെയ്തു നോക്കുക. നിങ്ങൾക്ക് തീർച്ചയായും റിസൾട്ട് ലഭിക്കും. ബാക്കി അറിയുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ഈ വീഡിയോ പൂർണ്ണമായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.