കേരളത്തിൽ പോലീസ് ഡിപ്പാർട്ട്മെൻറ് ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ പുതിയ അവസരം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

കേരളത്തിൽ പോലീസ് ഡിപ്പാർട്ട്മെൻറ് ഉള്ളിലേക്ക് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ കുറിച്ചാണ് ഇത് പറയാൻ പോകുന്നത്. അപ്പോൾ ഇത് പിഎസ്സി മുഖേന വഴിയാണ് അപേക്ഷിക്കേണ്ടത്. അപ്പോൾ നമുക്ക് ഇതിനെ വിശദമായ ഡീറ്റെയിൽസ് ഒന്ന് പരിശോധിക്കാം. അപ്പോൾ കേരള പി സിയുടെ കേരളത്തിൽ ഒരു സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നു ആളുകൾക്കായി കേരള പി എസ് സി 15 12 2021 ഗസറ്റഡ് ലാസ്റ്റ് ഡേറ്റ് 19 1 2022 അവസാനിക്കുന്ന നോട്ടിഫിക്കേഷൻ ഇറക്കിയിരിന്നു. അപ്പോൾ ഒരുപാട് നോട്ടിഫിക്കേഷൻ ഉണ്ട്. അതിലെ ഒരു പ്രധാന നോട്ടിഫിക്കേഷൻ ആണ് 623 ബാർ 2021 , 624 ബാർ 2021, പോലീസ് ഡിപ്പാർട്ട്മെൻറ് ലേക്ക് വേണ്ടിയിട്ട് വുമൺ പോലീസ് കോൺസ്റ്റബിൾ എന്ന് പറയുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വുമൺ പോലീസ് ബറ്റാലിയൻ ലേക്ക് ആണ്. അപ്പോൾ ഇതിലേക്ക് മെയിൽ കാൻഡിഡേറ്റ്സ് അപ്ലൈ ചെയ്യാൻ സാധിക്കില്ല. ശമ്പളസ്കെയിൽ നോക്കുകയാണെങ്കിൽ 22 200 മുതൽ എൽ 48000 വരെ ശമ്പളം ഒക്കെ ഉണ്ട്. അപ്പോൾ നല്ലൊരു ശമ്പളത്തിൽ കേരളത്തിൽ ഒരു സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം ഉപയോഗപ്രദം ആക്കാം. പാക്കറ്റുകൾ നോക്കുകയാണെങ്കിൽ 623 ബാർ 2021 എന്ന കാറ്റഗറിയിൽ ഒരു വേക്കൻസി ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 624 ബാർ 2022 കാറ്റഗറി മുസ്ലിം വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് ആണുള്ളത്. അവർക്കിത് അപേക്ഷിക്കാം.

നാലു വേക്കൻസികൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇനി നമുക്ക് ഇതിനെ കോളിഫിക്കേഷൻ സും ഏജ് ലിമിറ്റ് നോക്കുകയാണെങ്കിൽ… 18 മുതൽ 29 വയസ്സ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 2 1 1991 നും 1 1 2003 നും ഇടയിൽ ജനിച്ചവർക്ക് എല്ലാം അപ്ലൈ ചെയ്യാൻ സാധിക്കും. അപ്പോൾ ഏകദേശം 26 വയസ്സ് വരെയാണ് ജനറൽ വിഭാഗത്തിന് ഉള്ളത്. ഒബിസി ക്ക് 29 വയസ്സ് വരെ ഉണ്ട്. പിന്നെ പറഞ്ഞിരിക്കുന്ന എജുക്കേഷൻ കോളിഫിക്കേഷൻ സി എന്നു പറയുന്നത് പ്ലസ് ടു പാസ്സായി ഇരിക്കുക എന്നതാണ്. പിന്നെ ഫിസിക്കൽ കോളിഫിക്കേഷൻ ഉണ്ട്. ഹൈറ്റ് 157 സെൻറീമീറ്റർ വേണം. ഐ സൈറ്റ് വിഷൻ നോർമൽ ആയിരിക്കണം. ആദ്യം റിട്ടേൺ എക്സാം ഉണ്ടാകും. പിന്നെ ഫിസിക്കൽ ടെസ്റ്റ്. 19 1 2022 വരെ അപേക്ഷിക്കാം.