ഇതുപോലെ ചെയ്യൂ മുടിക്ക് കറുപ്പ് നിറം നിലനിർത്താൻ.

ഹായ് ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ. അപ്പോൾ നമുക്ക് ഇന്ന് ഒരു അടിപൊളി ഹെയർ പേക്കാണ്.നീലാംബരി dye ഉപയോഗിക്കുന്നവർക്കും നീലാംബരി എണ്ണ ഉപയോഗിക്കുന്ന അവർക്കുവേണ്ടി ഉള്ള ഒരു അടിപൊളി ഹെർബൽ ഷാംപൂ എന്നുതന്നെ പറയാം. അതായത് മുടി കഴുകാൻ ആയിട്ടും മുടിയിലെ അഴുക്ക് എണ്ണമയം ഇവയൊക്കെ കളയാൻ ആയിട്ടും നമുക്ക് ഇത് ഉപയോഗിക്കാം. കുറച്ചുപേർ എന്നോട് ചോദിച്ചിട്ട് ഉണ്ടായിരുന്നു ഷാംപൂ യൂസ് ചെയ്യട്ടെ കടയിൽ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഷാംപൂ യൂസ് ചെയ്യട്ടെ എന്ന് കുറേ പേര് ചോദിച്ചിട്ട് ഉണ്ടായിരുന്നു.

അതുപോലെതന്നെ ഹെർബൽ ഷാംപൂ വിൻറെ പേര് പറയാമോ എന്ന് കുറെ പേര് ചോദിച്ചിട്ട് ഉണ്ടായിരുന്നു. അപ്പോൾ അങ്ങനെ ഉള്ളവർക്ക് വേണ്ടി ഒരു അടിപൊളി നാച്ചുറൽ ഷാംപൂ ആണ്ഞാൻ ഇന്ന് നിങ്ങൾക്ക് ഷെയർ ചെയ്യുന്നത്. അതായത് നമുക്ക് മുടി നന്നായി കഴുകാൻ ഏറ്റവും നന്നായി ക്ലീൻ ചെയ്യുവാൻ ആയിട്ടും.അഴുക്ക് എണ്ണമയം ഒക്കെ കളയാൻ ആയിട്ടും.വേണ്ടിയിട്ടുള്ള ഒരു റെമഡി ആണ് ഇത്. അപ്പോൾ ഇതിനായി ഞാനിവിടെ എടുത്തിരിക്കുന്നത്. 2 ഇൻഗ്രീഡിയൻസ് മാത്രമാണ്. ആ 2 ഇൻഗ്രീഡിയൻസ് ആദ്യത്തെ എന്ന് പറയുന്നത് അത് താളിപ്പൊടി ആണ്.

വെള്ളിലംതാളി ആണ്. ഇത് നമുക്ക് ഓൺലൈൻ സ്റ്റോറിലും ഓഫ് ലൈൻ സ്റ്റോറിലും ഒക്കെ വാങ്ങാൻ കിട്ടും.അപ്പോൾ ഇത് ലീഫ് എലൈഫ് നിൻറെ വെള്ളിലംതാളി ആണ് ഞാൻ എടുത്തിട്ടുള്ളത്. ഇത് എല്ലായിടത്തും ലഭിക്കുന്നതാണ്. എല്ലാ സൂപ്പർമാർക്കറ്റുകളിലും കടകളിലും ഒക്കെ ലഭ്യം ഉള്ളതാണ്.രണ്ടാമതായി ഞാൻ എടുത്തിട്ടുള്ളത് അവരുടെ തന്നെ ചെമ്പരത്തിപ്പൂവ് പൗഡർ ആണ്.ഇതും നമ്മൾ ലീഫ് ആൻഡ് റിലീഫ് തന്നെയാണ് നമ്മൾ. എടുത്തിട്ടുള്ളത്.അപ്പോൾ ഇതും അത് പോലെ തന്നെ ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ആയിട്ട്ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.