ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ നടി മീരാ വാസുദേവ്… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

മറ്റു ഭാഷകളിൽ നിന്നെത്തുന്ന നടിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. തന്മാത്ര എന്ന സിനിമയിലൂടെ മോഹൻലാൽൻ്റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.പിന്നീട് നീണ്ട ഇടവേള എടുത്ത് മീര വാസുദേവൻ എന്ന നടി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായി. പിന്നീട് കുറേ വർഷങ്ങൾ മീരയെ പറ്റി ആർക്കും ഒരു അറിവും ഇല്ലായിരുന്നു. ദാമ്പത്യജീവിതത്തിലെ തകർച്ചയും, മീരയുടെ അഭിനയ ജീവിതത്തിൽ ഒരു പരിധിവരെ തിരിച്ചടിയായി. എന്നാൽ കുടുംബ വിളക്ക് ലേ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മീര വീണ്ടും തൻ്റെ തിരിച്ചു വരവ് അറിയിച്ചു.

താരമിപ്പോൾ മിനിസ്ക്രീൻ ഇൻറെ സ്വന്തം താരമാണ്.കുടുംബ വിളക്ക് എന്ന സീരിയലിലുടെ ആണ് താരം മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. സംപ്രേഷണം ആരംഭിച്ച കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മീരയ്ക്ക് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സീരിയലിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. മറ്റു ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര കുടുംബവിളക്ക് എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. വർഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോഴിതാ ആരാധകർക്കിടയിൽ വൈറലാകുന്നത് താര ത്തിൻറെ പഴയ ഒരു വീഡിയോ ആണ്. ജെബി ജംഗ്ഷനിൽ ലൂടെയാണ് താരം ആ ദുരനുഭവം പങ്കുവെച്ചത്.

തമിഴ്നാട്ടിൽ ജനിച്ച മുംബൈയിൽ വളർന്ന മീരയുടെ വിദ്യാഭ്യാസകാലഘട്ടം ഒക്കെ തന്നെ മഹാരാഷ്ട്രയില് ആയിരുന്നു. ഇപ്പോൾ കുട്ടിക്കാലത്ത് നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മീരയുടെ വാക്കുകൾ ഇങ്ങനെ… എട്ട് വയസ് മുതൽ 16 വയസ്സുവരെ അച്ഛൻറെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ച് താൻ ഒന്നും പറഞ്ഞിരുന്നില്ല. അച്ഛൻറെ വിശ്വാസം നേടിയെടുത്ത അയാൾ എന്നെ നിരന്തരമായി ചൂഷണം ചെയ്യുമായിരുന്നു. താരം ശക്തമായി പ്രതികരിച്ചതിന് അഭിനന്ദിച്ചുകൊണ്ട് ഒരുപാട് ആരാധകരാണ് കമൻറ് ചെയ്തിരിക്കുന്നത്.