വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കൊഴിച്ചിൽ മാറി മുടി കട്ടിയിൽ വളരാൻ. ഒരു രൂപ പോലും ചിലവില്ലാത്തത്.

ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ. ദിയൂസ് ഹാപ്പി വേൾഡിന്റെ. പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ഇന്ന് നമ്മുടെ വീഡിയോ മുടികൊഴിച്ചിൽ ഒക്കെ മാറി മുടി നല്ല കട്ടിയിൽ വളരാൻ വേണ്ടിയിട്ടുളള്താണ്. പിന്നെ അതുപോലെ മുടിക്ക് ഒട്ടും ഉള്ള് ഇല്ലെന്ന് പറയുന്നവർ ഉണ്ടാവാം അങ്ങനെയുള്ളവർക്കൊക്കെ പുതിയ മുടി വളരാൻ ഒരുപാട് ഹെല്പ് ചെയ്യുന്ന ഒന്നാണ്.മുടിക്ക് നല്ല നീളം കിട്ടുവാനും മുടിക്ക് നല്ല കറുപ്പു കിട്ടുവാനും ഒക്കെ സഹായിക്കുന്ന ഒരു പേക്ക് തന്നെയാണ്.

നമുക്ക് ഇത് കാണുമ്പോൾ ഒരു പച്ച മരുന്ന് പോലെ തന്നെ അല്ലേ തോന്നുന്നേ പച്ച കളർ ഒക്കെ ആയിട്ട് . നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ഇൻഗ്രീഡിയൻസ് കൊണ്ട് ഉണ്ടാക്കി എടുത്തിട്ടുള്ളതാണ്. അപ്പോൾ ആർക്ക് ആയാലും ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. യൂസ്ചെയ്യാൻ അപ്പൊ അതിനേക്കാൾ നല്ലതാണ്. അപ്പോൾ അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. അപ്പോൾ അതിനു മുൻപ് എൻറെ ചാനൽ ആരെങ്കിലും ആദ്യമായി കാണുന്നത് ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

ഈ ഒരു പേക്ക് ഉണ്ടാക്കാൻ വേണ്ടി ഞാൻ ആദ്യം തന്നെ എടുത്തിട്ടുണ്ട് കറിവേപ്പ് ആണ്. ഒരു നാലോ .അഞ്ചോ തണ്ട് കറിവേപ്പ് എടുത്തിട്ടുണ്ട്. അത് നന്നായി കഴുകിയെടുത്ത് ശേഷം അതിൻറെ ഇല മാത്രമായി എടുത്തിട്ടുള്ളതാണ്. ചെറിയ തളിര് ഇല്ല എടുക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാണ്. ഒരുപാട് മൂത്ത ഇല്ല എടുക്കുന്നതിനേക്കാൾ നല്ലതു ഇതുപോലെ പുതിയ ഇല എടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.