വെയിറ്റ് കുറയാനും രക്തമുണ്ടാകാനും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു എം എസ് ഈസി ടിപ്സ്. ഇന്ന് ഞാൻ നിങ്ങളോട് ഷെയർ ചെയ്യുന്നത് രക്തകുറവ് പരിഹരിക്കാനുള്ള ഒരു ട്ടിപ്പ് ആണ്. രക്ത കുറവ് മാത്രമല്ല നമ്മളിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കും ഷുഗർ അതുപോലെതന്നെ പ്രേക്ഷർ , കൊളസ്ട്രോൾ അങ്ങനെ ഒരുവിധം രോഗങ്ങൾക്ക് എല്ല് ശക്തി കുറവുള്ളവർക്ക് ഒക്കെ ഉപയോഗിക്കാൻ പറ്റിയ ട്ടിപ്പാണ് ഞാൻ ഇവിടെ ഇന്ന് തയ്യാറാക്കുന്നത്. അപ്പോൾ നമ്മുക്ക് ഈസി ആയി എങ്ങനെ തയ്യാറാക്കി എടുക്കുന്നു എന്ന് നോക്കാം . നമുക്ക് വീഡിയോയിലേക്ക് പോകാം വീഡിയോയിലേക്ക് പോകുന്നതിനു മുന്നേ ആയിട്ട്. ഈ വീഡിയോ ആദ്യമായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ വീഡിയോയുടെ താഴെയുള്ള സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ തൊട്ടടുത്ത ഒരു കുഞ്ഞു ബെൽ ഐക്കൺ കാണും അതും പ്രസ് ചെയ്യുക, അപ്പോൾ ഓപ്ഷൻ വരും അതിൽ ഓൾ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക . എന്നാൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോസ് നിങ്ങൾക്ക് അപ്പോൾ തന്നെ കിട്ടുകയുള്ളൂ . അപ്പോൾ ഇതാണ് ഞാൻ ഇവിടെ ഇപ്പോൾ എടുത്തു വച്ചിരിക്കുന്ന സംഭവം ഇതിനെ റാഗി എന്നാണ് പറയുക . ദക്ഷിണേന്ത്യയിൽ വളരെ വ്യാപകമായ ഭക്ഷ്യധാന്യമാണ്. പല ഗ്രാമങ്ങളും ഇത് ഭക്ഷണം ആയിട്ട് ഉണ്ടാക്കി കഴിക്കുന്ന ഒന്നാണ്.

ഇതിൽ ഒരുപാട് കാൽസ്യം, ഇരുമ്പ് ,പ്രോട്ടീൻ, ഫൈബർ ,മിനറൽ, ഒക്കെ അടങ്ങിയിട്ടുണ്ട്. അതാണ് ഞാൻ പറഞ്ഞത് ഇത് പല രോഗങ്ങൾക്കും ഔഷധമെന്ന്. ഇതു വെച്ചിട്ടാണ് ഞാനിവിടെ തയ്യാറാക്കാൻ പോകുന്നത്. ഈ ഒരു കപ്പ് റാഗി ഞാനിവിടെ എടുത്തിട്ടുണ്ട്. വെള്ളത്തിൽ നന്നായി കുതിർത്ത് വെച്ച റാഗി ആണ്. നന്നായിട്ട് കഴുകി കുറഞ്ഞ അളവിൽ വെള്ളം അതിലുണ്ട് ഇത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.