മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരത കണ്ടോ? വേദനകൊണ്ട് പുളഞ്ഞു ഒരു ആന… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് എന്നതിന് ഒരുപാട് തെളിവുകൾ ഉണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വനത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നവർക്കെതിരെ ഒരു ആന വന്നു. അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു. വന്നിട്ട് വളരെ ശാന്തനായി നിന്നു. അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത്.

അവർ ഉടൻ തന്നെ ഡോക്ടറിനെ വിളിച്ചു. മയക്കിയ ശേഷം ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തു. ആ ആന വേദനകൊണ്ട് പുളയുകയായിരുന്നു. എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കുവാൻ വേണ്ടി അത് അവരുടെ അടുത്തുവന്ന് സമാധാനത്തോടെ മുറിവ് അവർ കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത്. ബുള്ളറ്റ് പുറത്തെടുത്തതിനുശേഷം ആന വളരെ ക്ഷീണിതനായിരുന്നു.

കുറച്ചുനേരം വിശ്രമിച്ചശേഷം കാട്ടിലേക്ക് മടങ്ങി… ഈ മിണ്ടാപ്രാണികളോട് എന്തിനാണ് മനുഷ്യൻ ഇങ്ങനെ ക്രൂരത കാണിക്കുന്നത്… അവരുടെ ജീവനും വിലയില്ലേ? നമ്മൾ ചെയ്യുന്ന പ്രവർത്തികൾ മൂലം എന്തുമാത്രം വേദനകൾ അവർ അനുഭവിക്കുന്ന ഉണ്ടെന്ന് അറിയാമോ? ഒരു മനുഷ്യൻറെ മനസാക്ഷിയില്ലാത്ത പ്രവർത്തികൾ കൊണ്ട് ഒരുപാട് മിണ്ടാപ്രാണികളും ബാക്കിയുള്ള മനുഷ്യരും ഇതിൻറെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ട്…