കുടുംബകോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി… കാരണം കേട്ട് ഞെട്ടി കോടതി… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ഭർത്താവ് ആഴ്ചകളോളം കുളിക്കാതെയും, ഷേവ് ചെയ്യാതെയും ഇരിക്കുന്നതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. 23 കാരിയായ യുവതിയാണ് പരാതിയുമായി കുടുംബ കോടതിയിലെത്തിയത്. യുവതിയും, ഭർത്താവും പരസ്പരസമ്മതത്തോടെ കൂടിയാണ് വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയത് എന്ന് കോടതി കൗൺസിലർ ശായിലാശ്വത് പറഞ്ഞു.

25 കാരനായ ഭർത്താവ് 8 ദിവസത്തോളം ഷേവ് ചെയ്യാതെയും, കുളിക്കാതെയും കഴിയും. ദുർഗന്ധം മൂലം കുളിക്കാൻ ആവശ്യപ്പെട്ടാൽ പെർഫ്യൂം പുരട്ടും. കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും അകന്നു കഴിയുകയാണ്. ആറുമാസം ഇരുവരും മാറി താമസിക്കാൻ ആണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആണ് പലരും വിവാഹമോജിതർ ആവുന്നത്. ആർക്കും പരസ്പര ധാരണകളുടെ പോകാൻ കഴിയുന്നില്ല. സ്നേഹിക്കാൻ കഴിയുന്നില്ല. പരസ്പരം ആർക്കും ആരെയും മനസ്സിലാക്കാൻ കഴിയുന്നില്ല. മാതാപിതാക്കളുടെ പ്രശ്നങ്ങളിൽ ഒന്നും അറിയാതെ കുറെ കുരുന്നുകളും.

കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടു മാസം, എന്നാൽ മോചനം ആവശ്യപ്പെട്ട് യുവതി… കാരണം കേട്ടോ. കുടുംബകോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി… കാരണം കേട്ട് ഞെട്ടി കോടതി… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…