സന്ധിവേദനയും നടുവേദനയും കൈകാൽ വേദനയും എല്ലാം 99% ഇതു കഴിച്ചാൽ മാറിക്കിട്ടും.

ഹായ് ഡിയർ ഫ്രണ്ട്സ്. വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ജോയിൻറ്കളിൽ ഉണ്ടാവുന്ന വേദനകള് മാറ്റിയെടുക്കുന്ന ഒരു ഹോം റെമഡി മായിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. പ്രത്യേകിച്ച് കാൽമുട്ട് കൈമുട്ട്് ഹിപ്പിന്റെ സൈഡിൽ അതേപോലെ കഴുത്തിന്സൈഡിൽ അങ്ങനെ ഒത്തിരി വേദനകൾ നിങ്ങൾക്ക് ഉണ്ടാവും ജോയിൻറ് ഉണ്ടാകുന്ന അതൊക്കെ മാറ്റിയെടുക്കാനുള്ള ഒരു ഹോം റെമഡി യും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് ഉള്ളത്. അതും നമുക്ക് നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നതാണ്.

അപ്പൊ ഇത് നിങ്ങള് പുറത്തുനിന്ന് ഒരുപാട് പൈസ കൊടുത്തിട്ട് ഒന്നും വാങ്ങിക്കൊന്നും വേണ്ട. വീട്ടിൽ ഈ ഒരു ഇൻഗ്രീഡിയൻ്റ് ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ്. പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കി കുടിക്കാം .അപ്പൊ പ്രത്യേകമായ ഒരു ആശ്വാസമാണ് നമുക്ക് കിട്ടുന്നത്. അതായത് അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഐമോദകം അതായത് ഓം എന്നൊക്കെ പറയും.

ഇത് എല്ലാ സൂപ്പർമാർക്കറ്റുകളിലും അവൈലബിൾ ആണ്. ആയുർവേദ ഷോപ്പുകളിൽ ഒക്കെ ചോദിച്ചു കഴിഞ്ഞാൽ പെട്ടെന്ന് എടുത്തു തരുന്നതാണ്. എന്താന്ന് വെച്ചാൽ ആയുർവേദ കാര്യങ്ങൾക്കൊക്കെ ഒരുപാട് ഇത് യൂസ് ചെയ്യാറുണ്ട്. അതായത് ഒരുവിധം മരുന്നുകളിൽ ഒക്കെ ഈ ഐമോദകം യൂസ് ചെയ്യാറുണ്ട്. ഇത് കാണാൻ ചെറിയ ജീരകം പോലെയാണ് ആണ്. അതായത് ചെറിയ ഒരു ജീരകം ഇല്ലേ അതിനേക്കാൾ ചെറുതാണ്. വളരെ ചെറിയതായിട്ടുള്ള ജീരകം ആണിത്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.