ഈ ഇല മതി ഷുഗർ 300 നിന്നും 90 ആവാൻ.

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ഗ്രാൻഡ് മദർ ടിപ്സ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ഈ ഒരു ഒറ്റ ഇല യുണ്ടെങ്കിൽ നമ്മുടെ ഷുഗർ എന്ന ഡയബറ്റിക്സ് പമ്പ കടക്കും. ഇത് ശരിക്കും എൻറെ അനുഭവത്തിൽ ഉള്ളതാണ്. എൻറെ പാരൻസിന് ഒക്കെ അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഇടുന്നത് അത് നമ്മുടെ പേരക്കയില ആണ് ഞാൻ എടുത്തിരിക്കുന്നത് ഇതു വന്നിട്ട് ഒരു എട്ടുപത്ത് ഇല എടുക്കുക കുറച്ച് കിളിന്ത് ഇലയാണെങ്കിൽ കുറച്ചുകൂടി നന്നായിട്ടുണ്ട്. അതെടുത്ത് നല്ലവണ്ണം കഴുകണം അല്ലെങ്കിൽ അതിൽ ഒരുപാട് അഴുക്കുകളും അല്ലെങ്കിൽ എന്തെങ്കിലും പാറ്റകളും ഉണ്ടാകാൻ ചാൻസ് ഉണ്ട് കഴുകിയശേഷം കുറച്ചു വെള്ളം ഒരു ലിറ്റർ അല്ലെങ്കിൽ ഒരു അര ലിറ്റർ വെള്ളം എടുത്തു തിളച്ചശേഷം ഈ ഇല അതിലേക്കിടുക.

എട്ടുപത്തു ഇലയിട്ട് നല്ലോണം ഒന്ന് വെട്ടിതിളപ്പിക്കുക. അപ്പോൾ ഇതിലടങ്ങിയിരിക്കുന്ന ഫൈബർ കണ്ടൻറിറ്റേയും അതുപോലെതന്നെ പിന്നെ ഒരുപാട് ഗുണങ്ങൾ ഈ പേര ഇലയിൽ ഉണ്ട് അത് നമുക്ക് ഷുഗർ ഡയബറ്റിക്സ് കുറയ്ക്കാൻ സഹായിക്കും. ഈ വെള്ളം വെച്ചിട്ട് രാവിലെ ഉച്ചക്ക് വൈകുന്നേരം കുടിക്കുക. സാധാരണ ചൂട് വെള്ളം കുടിക്കുന്നതിനു പകരം ഇത് കുടിക്കുക.

പിന്നെ ഇതിൻറെ ഗുണങ്ങൾ വേറെ എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ലിവറിന് ഒക്കെ വളരെ നല്ലതാണ്. ഹാർട്ടിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പോകാനും അതുപോലെതന്നെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കുന്നതാണ്. ഈ പേരക്ക ഇലയിൽ പൊട്ടാസ്യത്തിറ്റെ കണ്ടൻറ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹാർട്ടിറ്റേ മസിൽസിന്ന് വളരെ നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.