അത്തിപ്പഴം കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

ചരിത്ര പ്രസിദ്ധവും പ്രാധാന്യവുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതിൻറെ ഔഷധഗുണത്തെ പറ്റിയും ഉപയോഗ രീതിയെ പറ്റിയും പലർക്കും അറിയണമെന്നില്ല. പാലസ്തീനിൽ ആണ് അത്തിയുടെ ജന്മസ്ഥലം. വിശുദ്ധ ഖുർനിൽ അത്തി എന്ന് എന്ന് നാമകരണം ചെയ്യ്ത ഒരു അധ്യായം തന്നെയുണ്ട്. അത്തിയുടെ ചരിത്ര പ്രാധാന്യത്തെ ആണ് ഇത് വെളിവാക്കുന്നത്. പാലസ്തീനിൽ വ്യാപകമായി വളർന്നുവരുന്ന അത്തി ഇന്ത്യ , ശ്രീലങ്ക , തുർക്കി, അമേരിക്ക, ഗ്രേസ് , ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഔഷധ കൂട്ടിൽ പ്രാധാന്യയിണ് അത്തീ.

അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അതിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം ഓളം മാംസ്യവും ആണ്. സോഡിയം , ഇരുമ്പ് ,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഴം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കഴിച്ചാൽ രക്തസ്രാവം, ദന്തക്ഷയം ,മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനമുണ്ടാകും. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാം. അത്തിപ്പഴം കുട്ടികളിലുണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ബലക്ഷയം മാറുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. വിളർച്ച , വയറിളക്കം , അത്യാർത്ഥവം, ആസ്മ എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തിൽ ഇതിൽ ഏകദേശം 400 ഗ്രാമോളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു ഇത് നമ്മുടെ ശരീരത്തിൽ ആകെ ആവശ്യമുള്ള ഉള്ള ഊർജ്ജത്തിന്റെ അഞ്ചിൽ നാല് ഭാഗം ആണ്. ഗോതമ്പിലും പാലിലോ ഉള്ളതിൽ ഏറെ അയൺ, സോഡിയം , സൾഫർ എന്നിവയും അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.