10 രൂപ ചിലവിൽ നിറം വെക്കാനുള്ള ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

വെറും 10 രൂപ മാത്രമേ കയ്യിൽ ഉള്ളൂ എങ്കിൽ നമുക്ക് ഒരു ക്രീം നിർമ്മിക്കാൻ സാധിക്കും. സ്കിന്നിലെ പാടുകളെല്ലാം മാറി നല്ലപോലെ തിളങ്ങാനുള്ള അടിപൊളി ക്രീം ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഒരു ഇന്ഗ്രെഡിന്റ് മാത്രം മതി. ഈ ഇന്ഗ്രെഡിന്റ് ആണെങ്കിൽ എപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ്. അതിനായി ഞാൻ എടുത്തിരിക്കുന്നത് ക്യാരറ്റ് ആണ്. ക്യാരറ്റ് നല്ലപോലെ തൊലികളഞ്ഞ് കഴുകി ഗ്രൈൻറ് ചെയ്തെടുക്കണം. ഗ്രൈൻറ് ചെയ്തെടുക്കുന്നത് എന്തിനാണ് എന്ന് വച്ചാൽ നല്ലപോലെ അരഞ്ഞു കിട്ടാൻ വേണ്ടിയിട്ടാണ്. ഗ്രൈൻറ് ചെയ്ത് എടുത്തതിനുശേഷം നമ്മൾ നേരിട്ട് അരിച്ചു ജ്യൂസ് എടുക്കുകയാണ് ചെയ്യുന്നത്.

നല്ലപോലെ അരയാൻ വേണ്ടിയാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. മിക്സിയിലിട്ട് അരച്ചെടുക്കുന്ന സമയത്ത് ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വെള്ളമോ റോസ് വാട്ടറോ ഉപയോഗിക്കാം. അടുത്തതായി നമ്മൾ ചെയ്യാൻ പോകുന്നത് ഈ ജൂസ്‌ ഒരു പാത്രത്തിൽ വച്ച് ഒന്ന് കുറുക്കി എടുക്കുകയാണ്. ഗ്യാസ് ഓൺ ആക്കി വെച്ച് കഴിഞ്ഞാൽ കൈ എടുക്കാതെ തന്നെ നമ്മൾ അത് ഇളക്കി കൊണ്ടിരിക്കണം. അല്ലെങ്കിൽ അത് കട്ട ആയിപ്പോകും. നിറം വെക്കുവാനും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വളരെ നല്ലതാണ് ക്യാരറ്റ്. അത്രയും ഗുണങ്ങൾ അടങ്ങിയതാണ് ക്യാരറ്റ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.