ഒരു ലക്ഷം രൂപ ഈടും വേണ്ട ജാമ്യവും വേണ്ട
ഒരു ലക്ഷം രൂപ വരെ ആരെ മറ്റ് ജാമ്യം ഒന്ന് ആവശ്യമില്ലാതെ ഒരാഴ്ച കൊണ്ട് തന്നെ ലഭിക്കുന്ന കേന്ദ്രപദ്ധതി നമുക്ക് പരിചയപ്പെടാം കാരണം ഒരുപാട് പേരുടെ ജോലി പോയിട്ടുണ്ട് മാത്രമല്ല പലരുടെയും ജീവിതം തന്നെ താഴ്ന്ന വ്യവസ്ഥയാണ് ഈ സമയത്ത് കേരളത്തിലെ കോടിക്കണക്കിന് പേർക്ക് ഉപകാരപ്പെടുന്ന ഒരു കേന്ദ്രപദ്ധതി തന്നെയാണ് ഇത്.
കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് ഈ പദ്ധതി പ്രകാരം ഉള്ള പണം ഇടൂ ജാമ്യമോ ഇല്ലാതെ ഒരാഴ്ചകൊണ്ട് ലഭിക്കുന്നത് നമ്മൾ വെച്ചിരിക്കുന്ന ശരിക്കും ശരിയായ അവർക്ക് തോന്നിക്കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നമ്മൾ അപേക്ഷിച്ചിരിക്കുന്നത് തുകയുടെ പകുതി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്.
ഇതുപോലുള്ള ഹെൽത്ത് ടിപ്സ് ആൻഡ് ന്യൂസുകൾ അറിയുന്നതിന് വേണ്ടി ഈ പേജ് ലൈക്ക് ചെയ്തതിനുശേഷം സേവ് ചെയ്യുക അപ്പോൾ നിങ്ങൾക്ക് പുതിയതായി നിങ്ങൾ ഇടുന്ന പോസ്റ്റുകൾ നിങ്ങളുടെ മുന്നിലേക്ക് വരുന്നതാണ്. നല്ല നല്ല അറിവുകൾക്കായി ഈ പേജ് ലൈക് ചെയ്യുക.