അപ്പൂപ്പനെ റോഡ് മുറിച്ചുകടക്കാൻ സാധിക്കാതെ വന്നപ്പോൾ ഫ്രീക്ക് പയ്യൻ ചെയ്തത് കണ്ടു

ഫ്രീക്കൻ മാരെ പൊതു വിമർശിക്കാൻ ആണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത്. അവരുടെ സ്പീഡും സ്റ്റൈലും ഒന്നും പലർക്കും അത്ര പിടിക്കാറില്ല. എന്നാലും അവർ ചെയ്യുന്ന നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത്. റോഡ് ക്രോസ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടുന്ന ഒരു വൃദ്ധനെ കണ്ട് ഒരു ഫ്രീക്ക് ബൈക്കുകാരൻ ചെയ്തത് കണ്ടോ? ഇത് കണ്ട് കൈയടിച്ച് സോഷ്യൽ ലോകം.

റോഡ് ക്രോസ് ചെയ്യാൻ കുറെ നേരമായി ശ്രമിക്കുന്ന വൃദ്ധനെ അത് വാഹനങ്ങളുടെ തിരക്കുമൂലം സാധിച്ചില്ല. ഒന്ന് ക്രോസ് ചെയ്യാൻ ശ്രമിച്ചതും മുട്ടിയുരുമ്മി ആണ് വാഹനങ്ങൾ പോകുന്നത്. സീബ്രാ ലൈനിലൂടെ ആണ് അപ്പുറത്ത് എത്താൻ കഷ്ടപ്പെട്ടത് എന്നതാണ് ഏറെ അതിശയമായി തോന്നുന്നത്. രണ്ടും കൽപ്പിച്ച് ഇറങ്ങിയപ്പോൾ വാഹനങ്ങളുടെ വരവ് കണ്ടിട്ടാകണം അദ്ദേഹം ആ ശ്രമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. ഒരാളു പോലും സ്പീഡ് കുറയ്ക്കുകയോ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *