അഹങ്കാരം മൂത്ത കണ്ടക്ടർക്ക് കിട്ടിയ എട്ടിൻറെ പണി

അഹങ്കാരം മൂത്ത പ്രായമായ വൃദ്ധനെ സ്റ്റോപ്പിൽ ഇറക്കാതെ കണ്ടക്ടറുടെ കൊടും ക്രൂരത പിന്നീട് നടന്നത് കണ്ടോ? ബസ്സിലെ കണ്ടക്ടർ മാർക്ക് വിമാനം ഓടിക്കുന്ന പൈലറ്റുമാരെ കാൾ ജാഡയും അഹങ്കാരവും ആണ് കൂടുതലായും കാണുന്നത്. നല്ലവരായ നിരവധി ജീവനക്കാർക്ക് അപമാനം ആകുന്ന തരത്തിലുള്ള പ്രവർത്തി ചെയ്യുന്ന കുറച്ചുപേർ ആണ് നാടിനു ശാപം. ഇപ്പോൾ ഇതാ അഹങ്കാരം മൂത്ത പ്രായമായ വൃദ്ധനെ സ്റ്റോപ്പിൽ ഇറക്കാതെ ഒരു കിലോമീറ്റർ ദൂരെ ഇറക്കിയ കണ്ടക്ടർക്ക് ആണ് ഇപ്പോൾ എട്ടിൻറെ പണി കിട്ടിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഈ സംഭവം നടന്നത്.

പ്രായമായ വൃദ്ധനെ ചോദിച്ച് സ്റ്റോപ്പിൽ ഇറക്കാതെ ഒരു കിലോമീറ്റർ ദൂരെ വണ്ടി നിർത്തി കൊടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വൃദ്ധനോട് കണ്ടക്ടർ മോശമായി പെരുമാറുകയും ചെയ്തു. ഇതുകണ്ട് സഹയാത്രികനായ അനിൽ എന്ന വ്യക്തിയാണ് കെഎസ്ആർടിസിക്ക് പരാതി നൽകിയത്. ബസ് നിർത്താതെ തുടർന്ന് വയോധികൻ ബഹളം വയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിൻറെ സഹായത്തിൽ അന്വേഷണവിധേയമായി ആയി ഈ കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണുക.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *