പ്രമേഹം പമ്പ കടത്താൻ ആയി ഇനി 4 ജ്യൂസുകൾ

പ്രമേഹം പമ്പ കടത്താനുള്ള 4 ജ്യൂസുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാണിച്ചുതരുന്നത്. വളരെ ആരോഗ്യഗുണങ്ങളും പോഷക ഗുണങ്ങളും ഉള്ള ഒരു കിടിലൻ ജ്യൂസുകൾ നമുക്ക് പരിചയപ്പെടാം. ഇത് പ്രത്യേകിച്ചും പ്രമേഹരോഗികൾക്ക് കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നത് വഴി ഷുഗർ ലെവൽ കുറയ്ക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു ഷുഗർഫ്രീ ജ്യൂസ് ആണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനെ ആവശ്യമായിട്ടുള്ളത് എന്നും നമുക്ക് നോക്കാം. പപ്പായ ഓറഞ്ച് ബനാന എന്നിവയാണ് ഇതിന് വേണ്ടത്.

പപ്പായയിൽ ഷുഗറിന് അംശവും ഗ്ലൂക്കോസിൻറ അളവും കുറവാണ്. ധാരാളം ഫൈബറും പപ്പൈൻ എന്ന എൻസൈം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിൻറെ ആരോഗ്യത്തിനും കരളിനും വളരെ ഉത്തമമാണ് പപ്പായ. അതുപോലെ ദഹനത്തിനും മലശോധനയ്ക്കും വളരെയധികം സഹായിക്കുന്ന ഒന്നു തന്നെയാണ് പപ്പായ. കാൽസ്യം മിനറൽസ് വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ ഇതിൽ ധാരാളം ആയി അടങ്ങിയിട്ടുണ്ട്. ഇനി എങ്ങനെയാണ് ഈ 4 ജ്യൂസുകൾ ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.

Today’s video shows you 4 juices to pump diabetes. Let’s explore a great juice with very health benefits and nutritional benefits. It can be consumed especially for diabetics. It reduces sugar levels by drinking and protects health. It’s a sugar-free juice. Let’s see how it is made and what it is needed. It requires papaya orange banana.

Papaya has a low sugar content and glucose levels. It is rich in fiber and papine. It helps in digestion. Papaya is also good for heart health and liver. Papaya is also a great help in digestion and constipation. It is rich in calcium minerals and vitamin A. Now you should watch this video in full to see how these 4 juices are made.

Leave a Comment

Your email address will not be published. Required fields are marked *