തൊണ്ടയിലുള്ള ഇൻഫെക്ഷനെ ഇനി വളരെ വേഗത്തിൽ വിടപറയാം

തൊണ്ടയിലെ ഇൻഫെക്ഷൻ മാറുന്നതിന് വേണ്ടിയിട്ടുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തൊണ്ടയിലെ ഇൻഫെക്ഷൻ എന്നുപറയുന്നത് തുപ്പലം ഇറക്കാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ വായ്പുണ്ണ് പോലെ തൊണ്ടയുടെ ഉൾ ഭാഗത്ത് കാണുന്നത് അതുപോലെ തന്നെ വെള്ളം കുടിക്കുമ്പോൾ തൊണ്ടയിൽ ഒരു മുള്ള് ഉള്ളതുപോലെ ഒക്കെ അനുഭവപ്പെടുന്നത് ഇതൊക്കെയാണ് തൊണ്ടയിലുണ്ടാകുന്ന ഇൻഫെക്ഷൻ മൂലമുള്ള ബുദ്ധിമുട്ടുകൾ.

ഇതൊക്കെ എങ്ങനെയാണ് മാറ്റുന്നത് എന്ന് നമുക്ക് നോക്കാം. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ നിങ്ങൾ ഒരു പ്ലേറ്റ് എടുത്തു വയ്ക്കേണ്ടതാണ്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു വലിയ കഷ്ണം ഇഞ്ചി ആണ്. അടുത്തതായി നമുക്ക് വേണ്ടത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി നമ്മൾ എടുക്കുന്നത് എന്താണെന്നുവെച്ചാൽ ഇത്തരത്തിലുള്ള ഇൻഫെക്ഷൻ നമുക്ക് ഗ്യാസ്ട്രബിൾ മൂലവും ഉണ്ടാകാം. ഇനി അടുത്തതായി നമുക്ക് വേണ്ടത് പഴുത്ത ചെറുനാരങ്ങ ആണ്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you ways to get your throat infection. Throat infection is the difficulty of getting out of the throat, as well as the inner part of the throat as a loan, as well as the inner part of the throat, as well as the thorn in the throat.

Let’s see how this changes. You must first take a plate to make it. Now all we need is a big piece of ginger. Next, we need garlic. What we take is that this type of infection can also be caused by gastric trouble. Next, we need ripe lemon. You should now watch this video in full to see how this mixture is made.

Leave a Comment

Your email address will not be published. Required fields are marked *