ഒരു പെൺകുട്ടി ഇങ്ങനെയായിരിക്കണം

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ? ഇതുകണ്ട് കൈയടിച്ച് സോഷ്യൽ ലോകം. വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് കിടിലൻ പണിയാണ്. തൻറെ മാലയിൽ പിടിച്ച വലിച്ചപ്പോൾ ആണ് പെൺകുട്ടി പോലും ഞെട്ടിയത്.

അടുത്ത ബൈക്കിൽ ഉള്ളവൻ തൻറെ മാല അപഹരിക്കാൻ ശ്രമിക്കുന്നു. ഒട്ടും സമയം ചെലവഴിക്കാതെ പെട്ടെന്ന് മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ച് താഴെയിട്ടു. ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റ് വഴിയാത്രക്കാർ കൂടി വന്നതോടെ യുവാവിനെ ഇടിവെട്ട് പണിയാണ് കിട്ടിയത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Did you see the girl’s terrible job of trying to break the chain on the bike? The social world clapped its hands. This is a very viral video. The young man who thought he could leave the place where he broke the chain on a bike, was a great job. Even the girl was shocked when she pulled her chain.

The man on the next bike tries to steal his chain. The girl pulled the young man down, trying to break the chain without spending any time. The young man was thundered when other passers-by came to him while trying to take the bike. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *