പാട്ടയും കൊണ്ട് പാടാൻ വന്ന അന്ധനായ ബാലനെ കളിയാക്കിയവർ പോലും കയ്യടിച്ചുപോയി

കളിയാക്കുന്നവർ കളിയാകട്ടെ… മോൻ പാടിക്കോ എന്ന് സപ്പോർട്ട് ചെയ്തവർ പോലും ഞെട്ടിപ്പോയി. അന്ധനായ ബാലൻറെ പാട്ട് കേട്ട് പൊന്നു മുത്തേ നിന്നെ ആരാടാ കളിയാക്കിയത്… അതും ഇത്രയും നല്ല പാട്ടിന്.. തെരുവ് പാട്ടുകാരൻ ആയതുകൊണ്ടാണോ നിന്നെ ആരും അംഗീകരിക്കാത്തത് എന്നാണ് പൊന്നു മോൻ്റെ പാട്ട് കേട്ടവർ ചോദിച്ചത്. തനിയെ കൊട്ടിപ്പാടുന്ന അന്ധനായ ബാലൻ്റെ ബാഹുബലിയിലെ പാട്ട് കൊടൂര വൈറൽ. പാട്ടയും കൊണ്ട് പാടാൻ വന്ന അന്ധനായ ബാലനെ കണ്ട് കളിയാക്കിയവർ പോലും പിന്നീട് കൈയ്യടിച്ചു അത്രയ്ക്കും മനോഹരമായിട്ടാണ് ആ ബാലൻ ആ പാട്ട് പാടിയത്.

ആ കുഞ്ഞു മനസ്സിൽ ഇത്രയും നല്ലൊരു താളബോധം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അതോടുകൂടി എല്ലാവരും മനസ്സിലാക്കി.ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ആ കൊച്ചു ബാലൻ അവിടെ കാഴ്ചവച്ചത്. ബാഹുബലി യിലെ പാട്ടാണ് ഈ ബാലൻ പാടുന്നതിനൊപ്പം തന്നെ വളരെ മനോഹരമായി ഒരു പാട്ടയിൽ താളം കൊട്ടിയായിരുന്നു ഈ ബാലൻ പാട്ടുപാടിയത്. ഈ ബാലൻ അന്ധൻ ആയതുകൊണ്ട് തന്നെ പലരും ഇവനെ കളിയാക്കുന്നു. എന്നാൽ ആ കളിയാക്കലുകൾ ഒന്നും വകവയ്ക്കാതെ വളരെ സന്തോഷത്തോടു കൂടിയാണ് ആ ബാലൻ ആ പാട്ട് കൊട്ടി പാടുന്നത്.ഇനി നമുക്ക് വൈറലായ ആ പാട്ട് ഒന്ന് കേട്ട് നോക്കാം.

Let the mockers play… Even those who supported sing, son, were shocked. Who made fun of you, my dear… And that’s a good song. The people who listened to the song asked if you were a street singer and no one would approve of you. The song from the blind boy’s Bahubali that is singing alone is kodura viral. Even those who had laughed at the blind boy who had come to sing with the song applauded later, and the boy sang it so beautifully.

The little boy was so amazing that everyone saw that there was such a good rhythm in his mind. The boy sang the bahubali song and the boy was very beautifully singing a song. Many people make fun of this boy because he is blind. But the boy sings the song with great joy, despite the ridicule. Let’s just listen to the viral song.

Leave a Comment

Your email address will not be published. Required fields are marked *