പ്രായം 23 ലക്‌ഷ്യം 105 മക്കൾ വൈറലായി ദമ്പതികൾ ഇപ്പോൾ തന്നെ പത്ത് മാസം കൊണ്ട് പത്ത് മക്കൾ

10 മാസത്തിൽ 10 മക്കളുടെ അച്ഛനും അമ്മയും. ലക്ഷ്യം 105 മക്കൾ. എല്ലാവരും ഒരു മക്കൾ മതിയെന്ന് തീരുമാനമെടുക്കുന്ന ഈ കാലഘട്ടത്തിൽ വേറിട്ട ഒരു അമ്മയും അച്ഛനുമാണ് ശ്രദ്ധേയമായി മാറുന്നത്. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഹോസ്റ്റർ എന്ന 23 കാരിയാണ് ഈ അമ്മ. ഭർത്താവായ ഗേലിബിനും ഇന്നും വീടു നിറയെ കുട്ടികൾ വേണം എന്നാണ് ആഗ്രഹം. കൃത്യമായി പറഞ്ഞാൽ 105 കുഞ്ഞുങ്ങൾ വേണം എന്നാണ് ഇവരുടെ പദ്ധതി.

ഈ ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ അവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുക എന്ന മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വാടക ഗർഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഈ ദമ്പതികൾ. പതിനേഴാം വയസ്സിൽ താൻ ഗർഭംധരിച്ച് പ്രസവിച്ച വൈഗ എന്ന ഒരു മകൾ കൂടി ക്രിസ്റ്റീനക്ക് ഉണ്ട്. 56 കാരനായ ഭർത്താവ് ഗേലിബിനും ആദ്യവിവാഹത്തിൽ മക്കളുണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീനഗേലിബിന് പരിചയപ്പെട്ട് ഇരുവരും വിവാഹിതർ ആയത്.

The first decision was to give birth to each child every year, as she shared her desire to have children. But when christina’s health was not good for her, she decided to rent her wombs. If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *