കൊളസ്ട്രോൾ കുറയ്ക്കാൻ ഒരു എളുപ്പ മാർഗം

ഇന്നത്തെ കാലത്തെ മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. ഇത്തരത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗം ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ ശരീരത്തിൽ രണ്ടു തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എന്നിങ്ങനെയാണ് അവ. തൈരും കറിവേപ്പിലയും ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഇത് വളരെ സ്വാദിഷ്ടമായ ഒരു മിശ്രിതമാണ്. ആയതുകൊണ്ടുതന്നെ ഇത് കാലത്ത് വെറും വയറ്റിൽ കുടിക്കാൻ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. ഇനി ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ മിക്സിയുടെ ജാർ എടുത്തതിനു ശേഷം അതിലേക്ക് ഒരുപിടി കറിവേപ്പില ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Cholesterol is a problem that most people today experience. Today’s video shows you how to lower this type of cholesterol. There are two types of cholesterol in our body. They are good cholesterol and bad cholesterol. It is prepared with curd and curry leaves.

It’s a very delicious mixture. So it is not difficult to drink on an empty stomach in the morning. Let’s see how it works. For this, we can take the jar of the mixer and add a handful of curry leaves to it. You should watch this video full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *