മുടിയിൽ ഉള്ള എല്ലാ വിധ പ്രശ്നങ്ങളും ഇനി നീക്കി കളയാം

കേശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തലയിലെ താരൻ മുടി പൊട്ടിപ്പോവുക മുടിയുടെ അറ്റം പിളരുക തലയിൽ ചൊറിച്ചിൽ ഉണ്ടാവുക മുടിയുടെ എന്തൊരു പ്രശ്നമാണെങ്കിലും ഇതുവച്ച് നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. നമുക്ക് വീട്ടിലിരുന്നു കൊണ്ട് വളരെ എളുപ്പത്തിൽ ഈ മിശ്രിതം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതിനായി നമുക്ക് വേണ്ടത് വെളിച്ചെണ്ണ കറിവേപ്പില മുട്ട തൈര് എന്നിവയാണ്. വീട്ടിലുണ്ടാക്കുന്ന കട്ടത്തൈര് ആണെങ്കിൽ കൂടുതൽ ഉത്തമമാണ്. ഇല്ലെങ്കിൽ പുറമേ നിന്നും വാങ്ങാൻ സാധിക്കും. പിന്നീട് നമുക്ക് വേണ്ടത് മുട്ടയുടെ വെള്ളയാണ്. മഞ്ഞക്കരു നമുക്ക് എടുക്കേണ്ട കാര്യമില്ല. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you a way to solve hair problems. Hair breaks, hair breaks, hair itching, hair itching, hair problem We can easily prepare this mixture from home.

For this we need curd with curry leaves and curd. Homemade thickness is better. Otherwise, you can buy it from outside. Then we need egg whites. We don’t have to take yellow sticks. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *