ചർമത്തിന് നിറം കൂട്ടി മുഖകാന്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു

സ്ട്രെച്ച് മാർക്ക് മാറുന്നതിനും അതുപോലെ മുഖത്തുണ്ടാകുന്ന കുരുക്കളുടെ പാടുകൾ മാറുന്നതിനു വേണ്ടിയുള്ള ചില മാർഗ്ഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. പല ആളുകളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ആരിവേപ്പില ആണ്. ഒരാഴ്ചത്തേക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് ഉണ്ടാക്കി കാണിച്ചു തരുന്നത്. ഇത് ഉണ്ടാക്കി അതിനുശേഷം നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഉരുളൻകിഴങ് ആണ്. അതിനുശേഷം നമുക്ക് വേണ്ടത് തൈരാണ്. കട്ടത്തൈര് ഉണ്ടെങ്കിൽ അതാണ് കൂടുതൽ ഉത്തമം ആവുക. ഇത് 20 മിനിറ്റ് ഇങ്ങനെ വച്ചതിനു ശേഷം നമുക്ക് മിക്സിയിലിട്ട് നല്ല രീതിയിൽ അരിച്ചെടുക്കേണ്ടത് ഉണ്ട്. ഒത്തിരി വെള്ളം ഇതിൽ ചേർക്കാൻ പാടില്ല. ഇനിയും ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video offers you some ways to change stretch marks as well as change the scars of the face. These are the problems that many people face. The first thing we need to do to make this is the aripee. This video shows you what you’ve made for a week. We can make it and then store it in the refrigerator.

Then we’ll add it to it. After that we need curd. If you have a thief, it is better. After 20 minutes of this, we have to mix it and filter it well. You should n’t add too much water. There are more elements to be added to it. You should watch this video in full to see what it is.

Leave a Comment

Your email address will not be published. Required fields are marked *