മിക്സിയുടെ ബ്ലേഡിൻറെ മൂർച്ച കൂട്ടാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമ്മുടെ ദൈനംദിന ജീവിതത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. ഒരു മിക്സി വാങ്ങി കഴിഞ്ഞാൽ അത് കുറേ കൊല്ലങ്ങൾ നമ്മൾ യൂസ് ചെയ്യും. ഇങ്ങനെ കുറേ കൊല്ലം നമ്മൾ യൂസ് ചെയ്യുമ്പോൾ അതിൻറെ ബ്ലേഡുകൾ ക്ക് മൂർച്ച നഷ്ടപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുമ്പോൾ എങ്ങനെ നമുക്ക് അതിൻറെ ബ്ലേഡിൻറെ മൂർച്ച കൂട്ടാം എന്നതിനെപ്പറ്റിയുള്ള ചില മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് മൂന്നു മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാവുന്ന രീതിയിൽ ഉള്ള എളുപ്പ മാർഗം ഇതിൽ പറഞ്ഞു തരുന്നുണ്ട്. ആദ്യത്തെ ടിപ്പ് നമുക്ക് പറയാം. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് കൽക്കണ്ടം ആണ്. അത്യാവശ്യത്തിന് വലുപ്പമുള്ള കൽക്കണ്ടം വാങ്ങാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് മിക്സിയിലിട്ട് ലോ പവറിൽ പൊടിക്കുന്നത് വഴി മിക്സിയുടെ ബ്ലേഡിൻറെ മൂർച്ച നല്ല രീതിയിൽ കൂടുന്നതാണ്. ഇനി ബ്ലേഡിൻറെ മൂർച്ച കൂട്ടുന്നതിനുള്ള മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയാനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Mixie is a kitchen item used in our daily life. Once we buy a mixer, we’ll use it for several years. When we use it for many years, its blades lose sharpness. Today’s video tells you some ways to sharpen its blade when this happens. Here are two or three easy ways to do it.

It also provides an easy way to make expat friends. Let’s tell you the first tip. The first thing we need to make is calcium. You should be careful to buy coal that is necessary. By mixing it in a mixer and grinding it in low power, the blade sharpens well. Now you should watch this video full to learn about other ways to sharpen the blade.

Leave a Comment

Your email address will not be published. Required fields are marked *