പുരികത്തിന് കറുപ്പു നിറം കൂട്ടാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമുക്ക് കട്ടിയുള്ള പുരികം ലഭിക്കുന്നതിനും അതുപോലെ പുരികത്തിന് നല്ല നിറം ലഭിക്കുന്നതിനും വേണ്ടിയുള്ള ചില എഫക്ടീവ് ആയ മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. യാതൊരുവിധ സ്വപ്നങ്ങളും ഇല്ലാത്ത രണ്ടു മാർഗ്ഗങ്ങളാണ് ഇതിൽ പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ആവണക്കണ്ണ ആണ്. ആവണക്കണ്ണ രണ്ടുതരത്തിലുണ്ട് മഞ്ഞയും വെള്ളയും.

വീഡിയോയിൽ മഞ്ഞ ആവണക്കണ്ണ ആണ് കാണിച്ചുതരുന്നത്. നിങ്ങൾക്ക് ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. രണ്ടിനും ഒരേ റിസൾട്ട് ആണ് നമുക്ക് കിട്ടുന്നത്. ആവണക്കെണ്ണ മുടി വളരുന്നതിന് ഒക്കെ പലരും ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ ഇത് ഒരിക്കലും ഡയറക്ടായി ഉപയോഗിക്കാൻ പാടുള്ളതല്ല. ഇനി പുരികത്തിന് നിറം വർദ്ധിക്കാൻ സഹായിക്കുന്ന ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you some of the most effective ways to get a thick eyebrow as well as a good color for your eyebrows. This is a video that benefits everyone, regardless of gender. It offers two ways of having no dreams. The first thing we need to make this is mustard seeds. There are two types of mustard seeds, yellow and white.

The video shows a yellow mustard eye. You can take anything you want. We get the same results for both. Many people use mustard oil to grow hair. But it should never be used as a direct. Now you should watch this video to see how this mixture is prepared that will help to increase the color of your eyebrows.

Leave a Comment

Your email address will not be published. Required fields are marked *