മുടിയുടെ നര മാറ്റി മുടിവളർച്ച സമൃദ്ധമാക്കാൻ ഇനി ഇതു മതി

മുടി സമൃദ്ധമായി വളരുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. മുടികൊഴിച്ചൽ മാറുന്നതിനു അതുപോലെ മുടി സമൃദ്ധമായി വളരുന്നതിന് അതുപോലെ അകാലനര ഇല്ലാതാക്കുന്നതിനും ആയിട്ടുള്ള നല്ല മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങൾ താരനും അതുപോലെ മുടികൊഴിച്ചിലും ഉള്ളവരാണെങ്കിൽ അത് മാറ്റിയതിനു ശേഷം മാത്രമേ മുടി വളരാൻ ഉള്ള കാര്യങ്ങൾ നിങ്ങൾ ചെയ്യാൻ പാടുള്ളൂ. ഒരുപാട് പേർക്ക് ഉള്ള പ്രശ്നമാണ് അകാലനര. പണ്ട് പ്രായമായവരിലാണ് അകാലനര ബാധിച്ചിരുന്നു എങ്കിൽ ഇന്ന് ചെറിയ കുട്ടികളിൽ വരെ ഇത് കണ്ടുവരുന്നു.

നമ്മുടെ ഭക്ഷണത്തെയും അതുപോലെ ഷാംബുവിൻറെയും നമ്മൾ ഉളള ചുറ്റുപാടിനെയും ഒക്കെ ആശ്രയിച്ചാണ് ഇതുണ്ടാകുന്നത്. ഇത് ഉണ്ടാക്കാനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഫ്ലാക്സ് സീഡ് ആണ്. ഇത് നമുക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്നും അതുപോലെ ഓൺലൈനിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇത് എടുക്കേണ്ട അളവ് കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇനി എങ്ങനെയാണ് ഇത് ഉപയോഗിച്ച് മുടിയുടെ നര മാറ്റുന്നതിനും അതുപോലും മുടിവളർച്ച കൂട്ടുന്നതിനും സഹായിക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

It is a wish of everyone to grow hair in abundance. In today’s video, we are talking about good ways to get rid of hair loss as well as to get rid of premature hair. If you are dandruff and have hair loss, you should do things that can grow your hair only after you change it. Akalanara is a problem for many people. Premature ejaculation was found in older people and today it is found in young children.

It depends on our food, as well as the shambu and our surroundings. To make this, the first thing we need to do is take a bowl and pour two glasses of water into it. Now we have to add flax seed. We get it from supermarkets as well as online. The amount of this to be taken is clearly shown in the video. Now you should watch this video to see how it can help you change hair grey and even increase hair growth.

Leave a Comment

Your email address will not be published. Required fields are marked *