ശരീരത്തിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള വേദനകൾ മാറ്റാനും ഇതു മതി

നിരവധി ചെറുപ്പക്കാരെയും അതുപോലെ മുതിർന്നവരെയും ഒക്കെ അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തുവേദന അഥവാ നമ്മുടെ ജോയിൻറ് കൾക്കും ഒക്കെ ഉണ്ടാകുന്ന വേദന അതുപോലെ കൈമുട്ട് വേദന കാൽമുട്ടു വേദന തുടങ്ങിയവ. ഇതിനൊക്കെ വളരെ പെട്ടെന്ന് തന്നെ ശമിപ്പിക്കാൻ കഴിവുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി നമുക്ക് ഇന്ന് ഇവിടെ ആദ്യം തന്നെ ആവശ്യമായി വരുന്നത് കോഴി മുട്ടയാണ്. ഇതിൻറെ വെള്ള മാത്രമേ നമുക്ക് എടുക്കേണ്ട ആവശ്യമുള്ളൂ.

നാടൻ കോഴിയുടെ മുട്ടയോ ബ്രോയിലർ കോഴിയുടെ മുട്ടയോ ഏതു വേണമെങ്കിൽ നമുക്ക് എടുക്കാവുന്നതാണ്. ഇത് നിന്നും മുട്ടയുടെ വെള്ള മാത്രം എടുത്തതിനുശേഷം ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കേണ്ടത് ഇന്ദുപ്പ് ആണ്. ഇത് അങ്ങാടി കടകളിൽ നിന്നും ഒക്കെ സുലഭമായി ലഭിക്കുന്നതാണ്. ഇന്ദുപ്പ് കിട്ടാനില്ലെങ്കിൽ സാധാരണ ഉപ്പ് നിങ്ങൾക്ക് ചേർക്കാവുന്നതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നെയ്യാണ്. ഇനി എന്തൊക്കെ ഇതിലേക്കു ചേർക്കണം എന്ന് അറിയുന്നതിനും ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Neck pain is a problem that affects many young people and adults, such as neck pain, or pain in our joints, as well as pain in the elbow, and knee pain. Today’s video shows you good ways to cure all this very quickly. For that, we need chicken eggs first here today. We only need to take the white.

We can take any country chicken egg or broiler chicken egg. After taking only egg whites from this, we have to add it to it. It is available from the market shops. If you can’t get induction, you can add plain salt. Then we have to add ghee to it. You should watch this video in full to see what you want to add to it and how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *