തലവേദന മാറ്റാൻ ഉലുവയും സെല്ലോ ടേപ്പും

തികച്ചും പ്രകൃതിദത്തമായ ഒരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമുക്ക് തലവേദന ഉണ്ടാകുന്ന സമയത്ത് ഈ ഒരു കാര്യം ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് മാറി കിട്ടുന്നതാണ്. അങ്ങനെയുള്ള നല്ലൊരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാട്ടിത്തരുന്നത്. അത് എന്താണെന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പ്ലേറ്റ് എടുത്തതിനുശേഷം അതിലേക്ക് ഉലുവ ഇട്ട് കൊടുക്കേണ്ടതാണ്.

ഉലുവ വെള്ളം കുടിക്കുന്നത് തലവേദന മാറാനും അതുപോലെ മറ്റുള്ള ബുദ്ധിമുട്ടുകൾ മാറുന്നതിനും സഹായിക്കുന്നു. ഉലുവ വെള്ളം കനപ്പ് ഉള്ളത് ആയതുകൊണ്ട് ഉലുവ ഉപയോഗിച്ച് തന്നെ തലവേദന മാറ്റാനുള്ള മറ്റൊരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇനി ഒരു സെല്ലോ ടേപ്പ് എടുത്തതിനുശേഷം നെറ്റിയുടെ വിരിവിന് അനുസരിച്ച് അത് കട്ട് ചെയ്തതിനുശേഷം ഉലുവ അതിലേക്ക് ഒട്ടിച്ചു പിടിപ്പിക്കേണ്ടതാണ്. ഇനി എങ്ങനെയാണ് ഇത് തലവേദന അകറ്റാൻ സഹായിക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ കാണേണ്ടതാണ്.

Today’s video introduces you to a natural way. If we do this when we have a headache, it will be replaced very quickly. That’s a good way to show you in today’s video. Let’s see what it is. For this, you should take a plate first and then add the chili to it.

Drinking chili water helps in relieving headaches as well as other difficulties. Since the water is thick, another way to relieve headaches is to use the chili. Now after taking a cello tape, cut it according to the sheet of the forehead and paste the chili into it. You should watch this video to see how it helps relieve headaches.

Leave a Comment

Your email address will not be published. Required fields are marked *