വെളുക്കുന്നില്ല എന്നുള്ള പരാതി തീർക്കാൻ ഇതു മതി

നമ്മുടെ മുഖം നല്ല രീതിയിൽ നിറം വെക്കാൻ വേണ്ടിയിട്ടും മുഖത്തെ കറുത്ത പാടുകൾ ഒക്കെ മാറ്റി നല്ല ഒരു തിളക്കം കിട്ടാൻവേണ്ടി കിട്ടും ഒക്കെ നമുക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു സ്ക്രബ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ മുഖത്ത് മുഖ കുരു വന്നതിനെ പാട് ആണെങ്കിലും മറ്റുള്ള കറുത്തപാടുകൾ ആണെങ്കിലും അതൊക്കെ മാറിയിട്ട് സ്കിൻ നല്ലതുപോലെ ക്ലിയറായി കിട്ടുന്നതാണ്.

അതുപോലെ അപ്രതീക്ഷിതമായ നല്ല നിറം വയ്ക്കുകയും ചെയ്യും. നമ്മുടെ ചർമത്തിലെ അഴുക്കു കൾ എല്ലാം പരിപൂർണ്ണമായും മാറ്റി നല്ല നിറം വർദ്ധിക്കാൻ സഹായിക്കുന്ന ഒരു സ്ക്രബ്ബ് ആണ് ഇത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.

Today’s video tells you how to make a simple scrub that we can do at home to make our face shade and get a good shine. Whether it’s a scar on our faces or other black spots, the skin is clearer.

And also put an unexpected lemon. It is a scrub that helps to completely remove all the dirt on our skin and increase the color of the skin. Let’s see how it is prepared. You should watch this video in full to know that.

Leave a Comment

Your email address will not be published. Required fields are marked *