മുഖം തിളങ്ങുന്നതിന് ഇനി ഉലുവ ക്രീം

രാത്രി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ക്രീം എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് തയ്യാറാക്കാൻ ആയിട്ട് യാതൊരുവിധ ബുദ്ധിമുട്ടുമില്ല. കാലി ആയിട്ടുള്ള ഒരു വാക്സലിൻ ബോട്ടിലിൽ ആണ് ഇത് ഉണ്ടാക്കി വയ്ക്കുന്നത്. ഇനി ഈ ക്രീം രാത്രികാലങ്ങളിൽ നമ്മുടെ മുഖത്ത് apply ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ട് നമ്മൾ തന്നെ അതിശയിച്ചു പോകും. അത്രയ്ക്കും നല്ല റിസൾട്ട് ആയിരിക്കും ഈ ക്രീം ഉപയോഗിച്ചാൽ നിങ്ങൾക്ക് കിട്ടുക.

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ കറുത്ത കുത്ത് വരകൾ അതുപോലെതന്നെ മെയിൻ പ്രശ്നമാണ് കണ്ണിനടിയിൽ ഉള്ള കറുപ്പുനിറം ഇതൊക്കെ ഒരു ഒറ്റ ക്രീം ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ക്രീം തയ്യാറാക്കാനായി നമ്മൾ പ്രധാനമായും ഉപയോഗിച്ചത് ഉലുവയാണ്. ഇനി എങ്ങനെയാണ് ഈ ക്രീം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you how to make a cream that can be used to night. It’s not difficult to prepare it. It is made in an empty vaxillin bottle. If we apply this cream to our faces at night, we will be surprised to see the changes in our faces. You’ll get such a good result with this cream.

The acne on our face is a black spot, as well as the main problem, and the dark colour under the eyes can be easily replaced by a single cream. We used the main salt to make this cream. You should watch this video completely to see how this cream is made.

Leave a Comment

Your email address will not be published. Required fields are marked *