മുഖത്തെ എത്ര ഇരുണ്ട നിറവും മാറ്റി ഒറ്റ യൂസിൽ തന്നെ വെളുപ്പിക്കാം

കാപ്പി പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫെയ്സ് പേക്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി ഉണ്ടാക്കി കാട്ടിത്തരുന്നത്. ഇത് ഒറ്റ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല രീതിയിലുള്ള റിസൾട്ട് തരുന്നതാണ്. എല്ലാവിധ സ്കിൻ ഉള്ളവർക്കും ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. മുഖത്തെ കറുത്ത കലകൾ എല്ലാം മാറ്റി നല്ലരീതിയിൽ നിറം വയ്ക്കാൻ ഇത് സഹായിക്കും.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കാപ്പിപ്പൊടി ആണ്. ഏതു കാപ്പിപ്പൊടി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഒരു സ്പൂൺ കാപ്പിപ്പൊടി ഇട്ടതിനുശേഷം അതിലേക്ക് ചൂടുവെള്ളം ചേർത്ത് കൊടുക്കേണ്ടതാണ്. കാപ്പി പൊടിയുടെ ഗുണങൾ എല്ലാം നല്ല രീതിയിൽ കിട്ടാൻ വേണ്ടിയിട്ടാണ് ചൂടുവെള്ളം ചേർത്ത് മിക്സ് ചെയ്യുന്നത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you a face-peak that is easy to prepare with coffee powder. This will give you good results in one use. Another feature of this is that it can be used by all kinds of skin-infused people. This will help to remove all the dark tissues from the face and make them colour well.

We need coffee powder first to make it. You can take any coffee powder. After putting a spoon fulofen, add hot water to it. The benefits of coffee powder are mixed with hot water to get all the good. You should now watch this video in full to see how it is being prepared.

Leave a Comment

Your email address will not be published. Required fields are marked *