തൊണ്ടയിലെ നീര് പൂർണമായും മാറ്റാൻ ഇനി ഇങ്ങനെ ചെയ്യൂ

തൊണ്ടയിലെ നീര് മാറ്റുന്നതിനുള്ള മരുന്ന് നമ്മുടെ പ്രകൃതിയുടെ മണ്ണിൽ തന്നെയുണ്ട്. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ നീരിനെ ആവിയാക്കി മാറ്റുന്നത് എങ്ങനെയാണ് എന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നല്ല നനവുള്ള മണ്ണിലും വയൽ കരയിലും കാണുന്ന മുയൽച്ചെവി എന്നറിയപ്പെടുന്ന ചെടിയുടെ ഇലകൾ പറിച്ച് നന്നായി കഴുകി വൃത്തിയാക്കി അതിനുശേഷം എടുത്ത ഇലകളിൽ ഉപ്പും പച്ചമഞ്ഞളും വെളുത്തുള്ളിയും ചേർത്ത് ഒരു തുള്ളിപോലും വെള്ളം ചേർക്കാതെ അമ്മിയിൽ വെച്ച് അരച്ചെടുക്കുക.

നല്ല കുഴമ്പുരൂപത്തിൽ അരച്ചെടുത്ത ദ്രാവകം നന്നായി വായ തുറന്ന് പിടിച്ചതിനു ശേഷം ചെറു നാവിൻറെ അരികിലും പാർശ്വ ഭാഗങ്ങളിലും പുരട്ടി വയ്ക്കേണ്ടതാണ്. eseva രാവിലെയും വൈകീട്ടും മുടങ്ങാതെ രണ്ടുനേരം ചെയ്യുന്നത് നീ ഇറക്കാൻ പൂർണമായി മാറ്റുന്നതിന് നിങ്ങളെ സഹായിക്കും. ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *