വീട്ടിലുള്ള ഇലച്ചെടികൾ വെച്ച് ഇനി വിരുന്നുകാരെ ഞെട്ടിക്കാൻ ഇതു മതി

നമ്മുടെ വീടുകളിൽ ഒക്കെ വയ്ക്കാൻ പറ്റുന്ന അടിപൊളി സെൻറർ പീസ് ആയിട്ടാണ് അല്ലെങ്കിൽ അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാട്ടിത്തരുന്നത്. നമ്മുടെ വീട്ടിൽ മുറ്റത്ത് ഉള്ള ഭംഗിയുള്ള ഇലച്ചെടികൾ എന്തും തന്നെ ആയിക്കോട്ടെ ആ ചെടികൾ വച്ചിട്ടാണ് നമ്മൾ ഇത് ഇന്ന് ഉണ്ടാക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്ന് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. വീട്ടിലേക്ക് ഏതെങ്കിലും വിരുന്നുകാർ വരുന്നുണ്ടെങ്കിൽ വീടിന് ഭംഗിയാക്കാൻ ഇത്തരത്തിൽ നമുക്ക് ചെയ്യാവുന്നതാണ്.

യാതൊരു ചെലവുമില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ഭംഗി പിടിപ്പിക്കാൻ കഴിയുന്നതാണ്. ഇത് ഉണ്ടാക്കാനായി നമുക്ക് വേണ്ടത് ഒരു ബോക്സ് ആണ്. ബോക്സ് കിട്ടാനില്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള സ്റ്റീൽ പ്ലേറ്റ് ആയാലും മതി. ഇനി ഈ പ്ലേറ്റ് കാണത്തക്ക രീതിയിൽ നമ്മൾ ചെടികളും ഇലകളും കൊണ്ട് ഉണ്ട് ഭംഗിയായ രീതിയിൽ മറക്കേണ്ടതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Today’s video shows you how to make it as a great center piece that can be placed in our homes. We make it today with the beautiful leaves in our yard, whatever they may be. You can do this very easily at home. Let’s see how it’s made. If any visitors come home,

we can do this to make the house look good. We can easily beautify at no cost. We need a box to make this. If we can’t get the box, we’ll have a steel plate in our house. Now we have to forget the plants and leaves in a way that is visible to this plate. You should watch this video and learn how it is being prepared.

Leave a Comment

Your email address will not be published. Required fields are marked *