മുഖത്തിന് തിളക്കം കൂട്ടി മുഖകാന്തി വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ

വീട്ടുജോലികളും അതുപോലെ കുട്ടികളുമൊക്കെ ആയതുകൊണ്ട് പല സ്ത്രീകൾക്കും ഇന്ന് സൗന്ദര്യസംരക്ഷണത്തിനായി ശ്രദ്ധിക്കാൻ പോലും സമയം കിട്ടുന്നില്ല. അടുക്കളയിൽ നിന്ന് തന്നെ കിട്ടുന്ന പല സാധനങ്ങൾ ഉപയോഗിച്ച് ഒരു ഹോംമെയ്ഡ് ഫേഷ്യൽ നമുക്ക് തയ്യാറാക്കാൻ സാധിക്കും. വീട്ടിലിരുന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഈ ഫാഷൻ ഉപയോഗിച്ച് നമുക്ക് സുന്ദരന്മാരും സുന്ദരിമാരും ആകാം.

അതുപോലെ സമയലാഭവും ഉണ്ടാകും. പൂർണ്ണ പോയി ഫേഷ്യൽ ചെയ്യുകയാണെങ്കിൽ അതിനെ കൂടുതൽ സമയം നഷ്ടവും അതുപോലെ പണനഷ്ടവും നമുക്ക് ഉണ്ടാകുന്നു. അതുപോലെതന്നെ അവർ ഉപയോഗിക്കുന്ന ചില കെമിക്കലുകൾ നമ്മുടെ ചർമ്മത്തിന് ഭാവിയിൽ പല സൈഡ് എഫക്റ്റുകൾ ആയി മാറാനും സാധ്യതയുണ്ട്. ഇനി എങ്ങനെയാണ് നമുക്ക് വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാവുന്നത് എന്ന് നമുക്ക് നോക്കാം.

ഫേഷ്യൽ ചെയ്യുന്നതിന് ആദ്യപടിയാണ് ഗ്ലൈസിങ്. ദിവസം മുഴുവനുമുള്ള അലച്ചിലും വെയിൽ കൊള്ളലും നമ്മുടെ ചർമ്മത്തിൽ ധാരാളം പൊടിയും അഴുക്കും അടിഞ്ഞുകൂടാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ചർമം വൃത്തിയാക്കുക എന്നതാണ് പ്രധാനം. അതിനായി എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Many women today don’t even have time to take care of their beauty because of their household chores as well as their children. We can make a homemade facial with a variety of things that come from the kitchen. With this fashion that can be prepared at home, we can be handsome and beautiful. And there will be time savings. If we go to the full and facial it will result in more time and money loss. Similarly, some of the chemicals they use can also turn our skin into many side effects in the future. Let’s see how we can facial at home.

Glycing is the first step to facialization. The day-long wandering and sunburn causes a lot of dust and dirt to accumulate in our skin. So it is important to cleanse your skin. You should watch this video in full to see what we need to do for that.

Leave a Comment

Your email address will not be published. Required fields are marked *