ഇങ്ങനെ ചെയ്താൽ എത്ര കടുത്ത ബിപിയും നോർമൽ ആകും മരുന്ന് കഴിക്കുന്നവർക്ക് ഈ കാര്യം അറിയാതെ പോകരുത്

ഇന്ന് ഈ വീഡിയോയിൽ നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ബ്ലഡ് പ്രഷറാണ് രക്തസമ്മർദ്ദം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു കണ്ടീഷനാണ് പ്രമേഹ രോഗികളെ എടുക്കുകയാണ് എങ്കിൽ ഒരു പത്തു പ്രമേഹ രോഗികൾ ഏകദേശം ഒരു ആറു ആളുകൾക്കെങ്കിലും രക്തസമ്മർദം കൂടിയുള്ള ഒരു സാഹചര്യം കാണാറുണ്ട് ഹൈ ബ്ലഡ്‌ പ്രഷർ കാണാറുണ്ട് ഇതല്ലാതെ പ്രമേഹരോഗികൾ അല്ലാത്തവർക്കും വളരെ കോമൺ ആയിട്ട് തന്നെ കാണുന്ന ഒരു പ്രശ്നമാണ്.

പ്രഷർ കൂടി നിൽക്കുന്ന ഒരു സാഹചര്യം അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്നുള്ള ഒരു സാഹചര്യം ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നം നമുക്ക് എല്ലാവർക്കും അറിയാം പ്രഷർ കൂടി നിൽക്കുന്നതിന് ഇങ്ങനെ ലക്ഷണങ്ങൾ ഒന്നും പ്രത്യേകിച്ച് കാണുന്നില്ല നമ്മൾ ബ്ലഡ് പ്രഷർ നോക്കിയില്ലെങ്കിൽ പ്രഷർ കൂടുതലാണ് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കാനായി പോകുന്നില്ല വലിയ രീതിയിലുള്ള സങ്കീർണതയിൽ വന്ന അലോ അവസാനിക്കുമ്പോഴാണ് പ്രഷർ വളരെയധികം കൂടുതലായിരുന്നു എന്നുള്ളത് നമ്മൾ മനസ്സിലാക്കുന്നത്.

അപ്പോൾ വലിയ സങ്കീർണത എന്ന് പറയുന്നത് പ്രഷർ കൂടി നിൽക്കുന്ന വ്യക്തികളിൽ കാണുന്നത് ഒന്നെങ്കിൽ സ്റ്റോക്ക് അല്ലെങ്കിൽ ഹാർട്ട്‌ സംബന്ധമായിട്ടുള്ള ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ മൂന്നാമതായിട്ട് വൃക്ക സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവിടെ നമ്മൾ ഈ വീഡിയോയിൽ കൈകാര്യം ചെയ്യണേ പോകുന്നത് എപ്പോഴാണ് നമ്മുടെ ബ്ലഡ് പ്രഷർ ഉണ്ട് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ഇതിന്റെ മെഷർമെന്റ് നമ്മൾ എങ്ങനെയാണ് ചെയ്യേണ്ടത് ഇതെങ്ങനെയാണ് എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടത്.

എന്നുള്ളതാണ് ഒരു കാതൽ ആയിട്ടുള്ള ചോദ്യം രണ്ടാമതായി എന്തെല്ലാം ക്രമീകരണങ്ങൾ നമുക്ക് ചെയ്യാനായി സാധിക്കും മൂന്ന് എന്തെല്ലാം തരത്തിലുള്ള മരുന്നുകളാണ് നമ്മുടെ രക്തസമ്മർദം ചികിത്സിക്കാൻ ആയിട്ട് ഉപയോഗിക്കുന്നത് നാലാമതായിട്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യം രക്തസമ്മർദ്ദം ആയിരുന്നെങ്കിൽ ഹൈപ്പർ ടെൻഷൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.