നമുക്കും ഭംഗിയേറിയ ചുണ്ടുകളുടെ ഉടമകൾ ആവാൻ ഇങ്ങനെ ചെയ്താൽ മതി

മനോഹരം ആയിട്ടുള്ള ചുണ്ടുകൾ എന്നുപറയുന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. സിഗരറ്റ് നല്ലതുപോലെ വലിച്ചിട്ട് ചുണ്ടുകൾ കറുത്തുപോയ ആളുകൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതുപോലെതന്നെ ചുണ്ടുകൾക്കു മുകളിലായുള്ള കറുത്ത പാടുകൾ മാറ്റാനുള്ള മാർഗവും ഇതിൽ പറയുന്നുണ്ട്. ഇതൊക്കെ മാറ്റുന്നതിനുള്ള പ്രകൃതിദത്തമായ രീതിയിലുള്ള വഴിയാണ് ഇവിടെ പറയുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് കറുത്ത എള്ള് ആണ്. ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്.

ചെറിയ കുട്ടികൾക്കൊക്കെ നല്ല രീതിയിൽ തൂക്കം വയ്ക്കുന്നതിനായി കറുത്ത എള്ള് കൊടുക്കാറുണ്ട്. എള്ള് നമുക്ക് മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കണം. കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാനായി ഉണ്ടാകുന്നത് കൊണ്ട് ഇതൊരു പാക്ക് രൂപത്തിലാണ് ഉണ്ടാക്കുന്നത്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ശുദ്ധം ആയിട്ടുള്ള പാലാണ്. ഇനി ചുണ്ട് മനോഹരമാക്കാൻ സഹായിക്കുന്ന ഈ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Beautiful lips are a dream of everyone. Today’s video offers you a good solution for people who smoke cigarettes and blacken their lips. It also provides a way to remove dark spots on the lips. Here’s a natural way to change these things. The first thing we need to make this is black sesame. It has many health benefits. Black sesame is given to small children to weigh well.

We have to grind the sesame oil into the mixer. It is made in pack form because it is used for a few days. Next, we add fresh milk to it. Now you should watch this video to learn how to make this pack that will help you make your lips beautiful.

Leave a Comment

Your email address will not be published. Required fields are marked *